Kerala Mirror

കേരള NEWS

കണ്ണൂരില്‍ എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

കണ്ണൂര്‍ : കണ്ണൂരില്‍ എഴുത്തുകാരന്‍ വിഎസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകം ജോസഫ് സി...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് : നടൻ ജയസൂര‍്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കൊച്ചി : നടൻ ജയസൂര‍്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. സേവ് ബോക്സ് ആപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര‍്യയെ...

പാളയം മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി വീട്ടില്‍ പാകം ചെയ്ത് കഴിച്ച മൂന്ന് പേര്‍ ചികിത്സയിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് മീന്‍ കഴിച്ച മൂന്നു പേര്‍ കൂടി ആശുപത്രിയില്‍. വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് മീന്‍ വിഭവം കഴിച്ചവരില്‍ രണ്ട് പേർ മരിച്ചതിന് പിന്നാലെയാണ് മൂന്ന് പേര്‍കൂടി സ്വകാര്യ...

കേരള നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച...

ബാറുകളുടെ സമയം വര്‍ധിപ്പിച്ചിട്ടില്ല സമയം ഏകീകരിക്കുകയാണുണ്ടായത്ത് : മന്ത്രി രാജേഷ്

തിരുവനന്തപുരം : ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. സമയം ഏകീകരിക്കുകയാണുണ്ടായതെന്നും...

‘ആക്ഷന്‍ ഹീറോ ബിജു’ താരം ഷെഫീക്ക് 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍

കൊച്ചി : മദ്യവുമായി സിനിമാ താരം പിടിയില്‍. ജൂനിയര്‍ ആര്‍ടിസ്റ്റ് അല്‍ക്കു എന്ന് വിളിക്കുന്ന ഷെഫീക്ക് ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 52 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ആക്ഷന്‍ ഹീറോ ബിജു...

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതി : മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം...

24 മണിക്കൂറിനിടെ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്; കോന്നിയിലും മൂന്നാറിലും യെൽലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല...

പത്തനംതിട്ട സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പത്തനംതിട്ട : സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട...