Kerala Mirror

കേരള NEWS

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു

കമ്പം : അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്‌നാട് വനംവകുപ്പ് ആരംഭിച്ചു. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക്...

നീതി ആയോഗ് യോഗം : ആംആദ്മിയും മമതയും യോഗം ബഹിഷ്ക്കരിച്ചു, പിണറായി അടക്കം 11 മുഖ്യമന്ത്രിമാർ വിട്ടുനിന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് 11 മു​ഖ്യ​മ​ന്ത്രി​മാ​ർ. കേ​ര​ള​ത്തി​ൽ നി​ന്നു പി​ണ​റാ​യി വി​ജ​യ​ൻ...

ക​ണ്ണൂ​രി​ൽ ഒ​ന്ന​ര കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, രണ്ടുപേർ അറസ്റ്റിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 1.53 കോ​ടി​യു​ടെ 2,497 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

മയക്കുവെടി നാളെ, കമ്പത്ത് നിരോധനാജ്ഞ ; ആനമലയിൽ നിന്ന് മൂന്ന് കുങ്കിയാനകളെത്തും

ഇടുക്കി : തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. നാളെ...

കാരുണ്യ KR-603 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-603 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 270100 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 135286 എന്ന നമ്പരിലുള്ള...

ഹോ​ട്ട​ലു​ട​മ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് : ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ള്‍ മൃ​ത​ദേ​ഹം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് ക​ട്ട​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി...

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം നൽകി കെ​എം​എ​സ്‌​സി​എ​ല്‍

തി​രു​വ​ന​ന്ത​പു​രം : കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ മു​ഴു​വ​ന്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും തി​രി​ച്ചെ​ടു​ക്കാ​ന്‍ വി​ത​ര​ണ...

എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍...

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന്...