Kerala Mirror

കേരള NEWS

പുതുപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് : കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍

വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ല്‍...

ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ്...

നെ​ല്ല് സം​ഭ​ര​ണം: പി​ആ​ർ​എ​സ് വാ​യ്പ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 280 കോ​ടി രൂ​പ ഇന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ പി​ആ​ർ​എ​സ് വാ​യ്പ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 280 കോ​ടി രൂ​പ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : ഇന്ന് വോട്ടെണ്ണൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ 19 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും.രാ​വി​ലെ പ​ത്ത് മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ...

അടുത്ത നാലുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും...

വി.എച്ച്.എസ്.ഇ പ്രവേശനം: അപേക്ഷകൾ ജൂൺ രണ്ട് മുതൽ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്‌മെന്റും 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ അലോട്ട്‌മെന്റ്...

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണം; പോക്‌സോ കേസിൽ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസിൽ ഇന്നലെ നിർണായക വഴിത്തിരിവുണ്ടായിരുന്നു...

കടമെടുപ്പ് പരിധി : മുരളീധരന്റെ കണക്ക് പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, കേ​ര​ളം പ​ര​സ്യ​മാ​യ പ​ട​യൊ​രു​ക്ക​ത്തി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​വ​ത​രി​പ്പി​ച്ച ക​ണക്കിലെ ആ​ധി​കാ​രി​കത പ​രി​ശോ​ധി​ക്കാ​ൻ ധ​ന​വ​കു​പ്പ് ഉ​ന്ന​ത...

മഴയുടെ ലഭ്യതക്ക് പ്രവചനാതീത സ്വഭാവം, ഒക്ടോബർ വരെ കൃത്യമായ മഴക്കാല അവലോകനത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം...