Kerala Mirror

കേരള NEWS

വിദ്യാർത്ഥിനിയുടെ മരണം : അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം.തിങ്കളാഴ്ച കോളേജ് തുറക്കുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകി. കോളേജ് മാനേജ്മെന്റ് നൽകിയ...

അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ സൈനീകനടക്കം മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീവപര്യന്തം

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. അ​മ്പൂ​രി ത​ട്ടാം​മു​ക്ക് സ്വ​ദേ​ശി അ​ഖി​ല്‍, അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ഹു​ല്‍...

കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ​സ​ഹാ​യം : പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​തീ​ശ​ൻ...

പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് : കോൺഗ്രസ് നേതാവ് കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്

വ​യ​നാ​ട്: സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും കോൺഗ്രസ് സംസ്ഥാന  നേതാവുമായ കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്. പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി...

ശ്രദ്ധയുടെ മുറിയിൽ നിന്നും കിട്ടിയ കുറിപ്പെഴുതിയതാര് ? പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മുറിയില്‍ നിന്നും കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ആരാണ് കുറിപ്പ് എഴുതിയത്...

അ​ന്വേ​ഷ​ണം തീ​രും മു​ന്‍​പേ മ​ന്ത്രി ആ​ര്‍​ഷോ​യെ കു​റ്റ​വി​മു​ക്തനാക്കിയതെന്തിന് ? പ്രതിപക്ഷനേതാവ്

മ​ല​പ്പു​റം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു പി.​എം. ആ​ര്‍​ഷോ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. അ​ന്വേ​ഷ​ണം...

ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു, പുതിയ ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ്...

സംവരണം അട്ടിമറിച്ചുള്ള വിദ്യയുടെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം: കെ.എസ് .യു മാർച്ചിൽ സംഘർഷം

കാ​ല​ടി: കെ.​വി​ദ്യ​യ്ക്ക് പി​എ​ച്ച്ഡി പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ വേ​ണ്ടി സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍...

വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശനത്തിൽ സംവരണം അട്ടിമറിച്ചോ ? അന്വേഷണത്തിന് നിർദേശം നൽകി കാലടി വിസി

എ​റ​ണാ​കു​ളം: കെ.​വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​ര്‍​ദേ​ശം ന​ല്‍​കി. സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചോ...