Kerala Mirror

കേരള NEWS

പൊലീസിനോട് വിശദീകരണം തേടി, വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ...

“ഇ​നി​യും കേ​സെ​ടു​ക്കും” ; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം...

വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു

തൃശൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.  തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച കമ്മ്യുണിസ്റ്റ്...

മിനറൽ സെപ്പറേഷൻ യൂണിറ്റ് നവീകരണം തുണച്ചു , ചവറ കെഎംഎംഎല്ലിന് റെക്കോഡ് ലാഭം

കൊല്ലം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ്‌ വരുമാനം നേടി. 2022 –23 സാമ്പത്തിക വർഷം കമ്പനിക്ക്‌ 103.58കോടി രൂപയാണ്‌ ലാഭം. 896.4 കോടിയുടെ...

ആർഷോ ഒന്നാംപ്രതിയെന്നു പറഞ്ഞ അധ്യാപകന് ഗുഡ് സർട്ടിഫിക്കറ്റുമായി ഇടതുപക്ഷ കോളജ് അധ്യാപക സംഘടന

കൊച്ചി: റിസൽറ്റ് വിവാദത്തിൽ ആർഷോ ഒന്നാം പ്രതിയെന്നു പറഞ്ഞ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ ഡോ. വിനോദ് കുമാർ മികച്ച അധ്യാപകനെന്ന്  ഇടതുപക്ഷ കോളജ് അധ്യാപക സംഘടന.പരീക്ഷ എഴുതാത്ത...

തദേശ ജനപ്രതിനിധികൾ 20നകം സ്വത്ത് വിവരം നൽകണം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ 20നകം സ്വത്ത് വിവരം നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരവും നൽകണം. ഇതിനായുള്ള പ്രത്യേക ഫോറം...

3,499 രൂപ മുതലുള്ള  മൺസൂൺ സീസൺ പാക്കേജുകളുമായി കെ.ടി.ഡി.സി

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബ സമേതം സന്ദർശിക്കാൻ ആനുകൂല്യങ്ങളോടെ മൺസൂൺ പാക്കേജുകൾ ഒരുക്കി. തേക്കടി, മൂന്നാർ, പൊൻമുടി, കുമരകം, കൊച്ചി...

ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടി, അഖിലക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണം: പ്രതിപക്ഷനേതാവ്

കൊച്ചി : എസ് എഫ് ഐ നേതാവിനെതിരായ  മാർക് ലിസ്റ്റ് വിവാദം  റിപ്പോ‍ർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ...

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും

കൊച്ചി :മഹാരാജാസ് കോളേജ് വ്യാജരേഖ കേസിലെ പ്രതി വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതില്‍ കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ...