Kerala Mirror

കേരള NEWS

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു, 11 ദിവസത്തിനിടെ ആറുമരണം

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്...

ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു

തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ  പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ...

11 സെന്റീമീറ്റർ വരെ മഴക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ...

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ അടുത്തമാസംമുതൽ വനിതാഡ്രൈവർമാർ ജോലിക്ക്‌ കയറുക. രാവിലെ അഞ്ചിനും രാത്രി...

വെറും സ്വപ്നമല്ല, സിൽവർ ലൈൻ കേരളത്തിൽ യാഥാർഥ്യമാകുമെന്ന് ലോക കേരളസഭയിൽ മുഖ്യമന്ത്രി

ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സി​ൽ​വ​ർ​ലൈ​നി​നെ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ട് പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​യി.  അത്...

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത 11 കാരനെ തെരുവുനായ കടിച്ചുകീറി കൊന്നു

ക​ണ്ണൂ​ർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇടയ്ക്കാട് മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം  നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ്...

ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍​വി​രു​ദ്ധ എ​ഴു​ത്തു​ക​ള്‍ ച​ട്ട​ലം​ഘ​ന​മാ​കും , ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ, ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല,‘മിസ്റ്റര്‍ ഗോവിന്ദന്‍, ഭീഷണി ആരു വകവയ്ക്കുന്നു : വിഡി സതീശൻ

കൊച്ചി: സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ലെന്നും  സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരമെന്നും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു...