Kerala Mirror

കേരള NEWS

വ്യാ​ജ​രേ​ഖ വി​വാ​ദത്തിൽ​ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​രേ​ഖ വി​വാ​ദ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍...

തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യാൻ സാധ്യത

തിരൂർ : കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്തേക്കും. റിപ്പോർട്ടുകൾ പ്രകാരം, തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ...

ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കു​ന്നം​കു​ളം : നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ര​ത്തം​കോ​ട് എ.​കെ.​ജി. ന​ഗ​റി​ലെ ക​ല്ലാ​യി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ വി​ജീ​ഷാ​ണ് (27)...

അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്ന് പിപി ചിത്തരഞ്ജൻ എം.എൽ.എ

ആലപ്പുഴ : അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു അച്ചടക്ക നടപടിക്ക് വിധേയനായ സിപിഎം നേതാവ് പിപി ചിത്തരഞ്ജൻ. താൻ എന്നും അച്ചടക്കമുള്ള പാർട്ടി...

വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍, ബയോഡാറ്റയിലും കൃത്രിമം

പാലക്കാട് : അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ്...

നിഖിൽ തോമസ് പാർട്ടിയെ ചതിച്ചു, സഹായിച്ചവർക്കെതിരെയും നടപടിയെന്ന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ...

തെരുവുനായ ആക്രമണം വർദ്ധിക്കുമ്പോൾ – നായയുടെ കടിയോ മാന്തലോ ഏറ്റാൽ പ്രതിരോധമെന്ത് ?

നായയുടെയോ മറ്റോ കടിയേറ്റ് ചോര പൊടിഞ്ഞാൽ ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി നൽകണം. പേവിഷബാധയുള്ള മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു...

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ മൂ​ന്നാം ക്ലാ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാം ക്ലാ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത്...

പകർച്ചപ്പനി വ്യാപകമാകുന്നു, സംസ്ഥാനത്തെ പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും...