Kerala Mirror

കേരള NEWS

ഡൽഹിയിൽ ഈനാംപേച്ചി തിരുവനന്തപുരത്ത് മരപ്പട്ടി : കെ സുധാകരന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. എ.കെ ആന്റണിയും കെ മുരളീധരനും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കളാണ് കെപിസിസി പ്രസിഡന്റിന്...

സുധാകരന്റെ അറസ്റ്റിനെതിരെ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

തിരുവനന്തപുരം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ജില്ലാ ആസ്ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്: നിഖിൽ തോമസിന്റെ മൊഴി പുറത്ത്

ആ​ല​പ്പു​ഴ: വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള നി​ഖി​ല്‍ തോ​മ​സി​ന്‍റെ നി​ര്‍​ണാ​യ​ക മൊ​ഴി പു​റ​ത്ത്. വ്യാ​ജ ഡി​ഗ്രി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്...

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽക്കാമെന്ന് കെ സുധാകരൻ

കൊ​ച്ചി: ത​ട്ടി​പ്പ് കേ​സി​ലെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ...

പി​ന്നി​ല്‍​നി​ന്ന് കു​ത്തി​ല്ല, ച​ങ്കു​കൊ​ടു​ത്തും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ സം​ര​ക്ഷിക്കുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ത​ല്‍​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധാ​ക​ര​നെ പ​ദ​വി​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്...

വിദ്യയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്ന് പൊലീസ്

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് പൊലീസ് . ഇ​ന്ന് ക​സ്റ്റ​ഡി...

പത്ത് ദിവസത്തിനിടെ 11,462 ഡെങ്കി കേസുകൾ, ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു

 തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.  ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു...

നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, നാലുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണിൽ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല. വടക്കൻ ഒഡിഷ, പശ്ചിമ ബം​ഗാൾ തീരത്തിനടുത്തായി രൂപം കൊണ്ട...

മന്ത്രിയെന്ന് കരുതി കോൺഗ്രസുകാർ വഴിതടഞ്ഞത് വിഡി സതീശനെ !

ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കോൺ​ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ! ഇന്നലെ രാത്രി ദേശീയപാതയിൽ...