കോഴിക്കോട് : ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും...
പാലക്കാട് : അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യെയാണ് കൊല്ലപ്പെട്ട നലിയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ്...
സുൽത്താൻബത്തേരി : അഞ്ചു വയസ്സുകാരി ദക്ഷ ഇനി മടങ്ങിവരില്ല. അമ്മയോടൊപ്പം പുഴയിലേക്ക് ചാടിയ ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്...
ന്യൂഡൽഹി : എസ്.എൻ.സി ലാവ്‌ലിൻ േസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഈ മാസം 18ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ മേത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും...
ആലപ്പുഴ : മാവേലിക്കര പ്രായിക്കരയിൽ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയൻ (23) എന്നിവരാണ്...
കോഴിക്കോട് : ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം. എന്നാൽ ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാകണം പരിഷ്കരണം. വർഗീയ ധ്രുവീകരണവും...