Kerala Mirror

കേരള NEWS

ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു, മികച്ച നടിയായതിൽ വളരെ സന്തോഷമെന്ന് വിന്‍സി അലോഷ്യസ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന്...

മമ്മൂക്കയുടെ പേരിനൊപ്പം എന്റെ പേരും വന്നതുതന്നെ അവാർഡ് : കുഞ്ചാക്കോ ബോബൻ

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും...

ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങൾ, സംസ്ഥാന അവാർഡിൽ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’. ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്‌കാരങ്ങളാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിലെ പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം കുഞ്ചാക്കോ...

1984 -2023 മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം

മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം. ഒരു വട്ടം മികച്ച രണ്ടാമത്തെ നടനായും ഒരുവട്ടം ജൂറിയുടെ സ്‌പെഷ്യൽ പുരസ്‌ക്കാരവും നേടിയ മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുള്ള വർഷത്തിൽ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ : മമ്മൂട്ടി-മികച്ച നടന്‍, വിൻസി അലോഷ്യസ്-മികച്ച നടി

കഴിഞ്ഞ വർഷത്തെ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച...

വടകരയിൽ തെരുവ് നായ ആക്രമണം ; കടിയേറ്റവരിൽ സ്കൂൾ വിദ്യാർത്ഥികളും

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഏ​ഴ് പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. ഇ​ന്ന് രാ​വി​ലെ പു​തി​യ...

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട് : കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ 11.25 ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച്...

ആലപ്പുഴയില്‍ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും

ആ​ല​പ്പു​ഴ : വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് നാ​ല​ര​പ്പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ്​ രേ​ഖാ​ചി​ത്രം...

ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് ഓഫിസിൽ ആക്രമണം

ആ​ല​പ്പു​ഴ : ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്​ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫി​സി​ൽ എ​ൻ.​ജി.​ഒ സം​ഘ്​ ജി​ല്ല നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മ​ണം.മേ​ശ​യു​ടെ ഗ്ലാ​സ്​ അ​ടി​ച്ചു​ത​ക​ർ​ത്തു. കെ.​എ​സ്.​ആ​ർ.​ടി.​സി...