Kerala Mirror

കേരള NEWS

ആശിഷ് ജെ. ദേശായി കേരള ഹൈക്കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസ്

തിരുവനന്തപുരം :  കേരള ഹൈക്കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച രാവിലെ 11ന് രാജ്ഭവനിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

ആറുവയസുകാരനെ തലക്കടിച്ചു കൊന്ന ശേഷം സഹോദരിയെ പീഢിപ്പിച്ചു , ബന്ധുവിന് വധശിക്ഷ

ഇടുക്കി: ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളില്‍ മരണം വരെ തടവ്...

കൊടകര കുഴൽപ്പണക്കേസ് പ്രതി ധർമൻരാജനിൽ നിന്ന് സംഭാവന : ബിജെപിയിൽ പൊട്ടിത്തെറി

കോഴിക്കോട്: കെ സുരേന്ദ്രന്റെ പേര് ചർച്ച ചെയ്യപ്പെട്ട കൊടകര കുഴൽപ്പണക്കേസിലെ പ്രതി എ കെ ധർമ്മരാജനിൽ നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അന്തരിച്ച യുവമോർച്ച കോഴിക്കോട് മുൻ ജില്ല...

കേ​​​ര​​​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ആ​​​ശി​​​ഷ് ജെ. ​​​ദേ​​​ശാ​​​യി ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ജ​​​സ്റ്റീ​​​സ് ആ​​​ശി​​​ഷ് ജെ. ​​​ദേ​​​ശാ​​​യി ഇ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്...

എ​ല്ലാ കാ​ര്‍​ഡു​ക​ള്‍​ക്കും ഓ​ണ​ക്കി​റ്റില്ല ? അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി​യേ​ക്കും. എ​ല്ലാ കാ​ര്‍​ഡു​ക​ള്‍​ക്കും ഓ​ണ​ക്കി​റ്റ് ല​ഭി​ക്കി​ല്ല...

ജോലി കഴിഞ്ഞു രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു നേരെ ലൈംഗികാതിക്രമം

തൊടുപുഴ: ജോലി കഴിഞ്ഞു രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു നേരെ ലൈംഗികാതിക്രമം. നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി...

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചു, കണ്ണൂരിൽ ഒരാൾ പിടിയിൽ

കണ്ണൂർ​: മ​ദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചയാളെ അറസ്റ്റുചെയ്തു. അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ.ജയപ്രകാശനെയാണ് (49)​ കണ്ണൂ‍ർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി...

മൈതാനത്ത് ട്രൗസറിട്ട് കളിക്കുന്നവരെ  ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് : ശോഭ സുരേന്ദ്രൻ

കോ​ഴി​ക്കോ​ട്: താൻ പാർട്ടിയുടെ ഒരു അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. താൻ അച്ചടക്കം ലംഘിച്ചെന്ന്...

എന്റെ ഇച്ചാക്കയ്ക്ക് സ്നേഹാഭിനന്ദനങ്ങൾ ; സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എന്റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണും കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസിനും പ്രത്യേക...