Kerala Mirror

കേരള NEWS

ക​ന​ത്ത മ​ഴ : കോഴിക്കോട്‌ ജില്ലയിലും തിങ്കളാഴ്ച അവധി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ.പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ...

ലീ​ഗ് അ​ധ്യ​ക്ഷ​ന്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍...

സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല, അപ്പയുടെ മരണത്തിനു പിന്നാലെ ഇത്തരമൊരു ചർച്ച നടക്കുന്നതിൽ വിഷമമുണ്ട് : അ​ച്ചു ഉ​മ്മ​ൻ

കോ​ട്ട​യം: രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ. പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേക്കുള്ള...

” വേ​ദ​ന പ്ര​ക​ടി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല , അ​പ​മാ​ന​ഭാ​ര​ത്താ​ൽ ത​ല കു​നി​യു​ന്നു’: മണിപ്പുരിലെ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണർ

തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.അ​പ​മാ​ന​ഭാ​രം...

സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഉ​മ്മ​ന്‍...

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്, വ​യ​നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

ശ്രുതിതരംഗം പദ്ധതിക്ക് സര്‍ക്കാര്‍ 59 ലക്ഷം രൂപ അനുവദിച്ചു, 25 കുട്ടികൾക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷൻ നടത്തും

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25...

തൃശൂരടക്കം ഏഴു സീറ്റുകൾ വേണം, ബിജെപിക്ക്  മുന്നിൽ അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ  ...

കോൺഗ്രസ് ക്ഷണിച്ചു, കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം പിണറായി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം...