Kerala Mirror

കേരള NEWS

ന്യൂനമര്‍ദം തീവ്രമാകുന്നു ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ഏഴിടത്ത് യെല്ലോ

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍  ഓറഞ്ച്...

മന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് : പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്‌റ്റേ

ന്യൂഡല്‍ഹി : മന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്‌റ്റേ അനുവദിച്ച് സുപ്രീംകോടതി. കേസില്‍ തീരുമാനമാകും വരെ ആന്‍റണി...

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ലൈസന്‍സ് നല്‍കുന്നതില്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിന്റെ...

ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നെ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം

കാ​സ​ര്‍​ഗോ​ഡ് : തൃ​ക്ക​ണ്ണാ​ട് ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നേ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് പോ​ലീ​സ്...

മുട്ടില്‍ മരം മുറിക്കേസ് ; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും : എകെ ശശീന്ദ്രന്‍

കോഴിക്കോട് : മുട്ടില്‍ മരം മുറിക്കേസില്‍ മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.  പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം കേസ്...

വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ കു​റ്റം സ​മ്മ​തി​ച്ചു : പൊ​ലീ​സ്

തൃ​ശൂ​ര്‍ : വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ അ​ക്മ​ല്‍(​മു​ന്ന) കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ജ​മീ​ല​യു​ടേ​തെ​ന്ന് ക​രു​തു​ന്ന...

ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന് സൂചന

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ. കിറ്റിന്‍റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രയാസം...

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും : ചാലക്കുടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍ : ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ്...

രജിസ്‌ട്രേഷന് മുന്നാധാരം നിര്‍ബന്ധമല്ല : ഹൈക്കോടതി 

കൊച്ചി : വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍...