Kerala Mirror

കേരള NEWS

ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര­​ചാ­​ര­​ണ­ യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്തി­​ല്ലെ­​ങ്കി​ല്‍ മ­​സ്റ്റ​ര്‍റോ­​ളി​ല്‍ ഉണ്ടാകില്ല, തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക​ള്‍ക്ക് സി­​പി­​എം ഭീ­​ഷ­​ണി­​

കോ­​ഴി­​ക്കോ­​ട്: ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര­​ചാ­​ര­​ണ­ യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്തി­​ല്ലെ­​ങ്കി​ല്‍ ന­​ട­​പ­​ടി­​യു­​ണ്ടാ­​കു­​മെ­​ന്ന് തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക­​ളെ­...

നാമജപക്കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് എന്‍എസ്എസ്, ശബരിമല നാമജപക്കേസുകളും പിന്‍വലിക്കണമെന്നും എന്‍എസ്എസ്

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട നാമജപക്കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് എന്‍എസ്എസ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നാമജപക്കേസുകളും പിന്‍വലിക്കണമെന്നും എന്‍എസ്എസ്...

പി.​എ​സ്. പ്ര​ശാ​ന്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്, 14ന് ​ചു​മ​ത​ല​യേ​ല്‍​ക്കും

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്. പ്ര​ശാ​ന്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്. നി​ല​വി​ല്‍ സി​പി​എം ബ്രാ​ഞ്ച് അം​ഗ​വും ക​ര്‍​ഷ​ക സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ്...

ക​ള​മ​ശേ​രി സ്ഫോ​ട​ന​ക്കേ​സ് : പെ​ട്രോ​ൾ പ​മ്പി​ലും ത​മ്മ​ന​ത്തെ വീ​ട്ടി​ലും ഡൊ​മി​നി​ക് മാ​ർ‌​ട്ടി​നു​മാ​യി ഇ​ന്ന് തെ​ളി​വെ​ടു​പ്പ്

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​ക്കേ​സ് പ്ര​തി ഡൊ​മി​നി​ക് മാ​ർ‌​ട്ടി​നു​മാ​യി ഇ​ന്നും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച പെ​ട്രോ​ൾ വാ​ങ്ങി​യ പ​മ്പി​ലും ത​മ്മ​ന​ത്തെ...

ആത്മഹത്യാകുറിപ്പിലെ കയ്യക്ഷരം പ്രസാദിന്റേത് തന്നെ, മരണകാരണം വിഷം ഉള്ളിൽചെന്ന് ; സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: കുട്ടനാട്ടില്‍ ജീവനൊടുക്കിയ പ്രസാദിന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്...

എ​ൻ​എ​സ്എ​സി​നെ​തി​രാ​യ നാ​മ​ജ​പ​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു,ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്നം ഉ​ണ്ടാ​യി​ല്ലെ​ന്ന് പൊ​ലീ​സ്​

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​നെ​തി​രാ​യ നാ​മ​ജ​പ​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു. തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു...

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്നും ഒറ്റപ്പെട്ട മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ...

കളമശ്ശേരി സ്ഫോടനം: മരണം അഞ്ചായി, മരിച്ചത് സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട ലിബിനയുടെ അമ്മ

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം...

ബസ് കാൽനടയാത്രക്കാരനെ ഇടിച്ചു ; ആക്രമണം ഭയന്ന് ഓടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ : കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ പന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവമുണ്ടായത്. ...