Kerala Mirror

കേരള NEWS

സി.പി.എം പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗസ്സയിലെ കൂട്ടക്കൊല...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : എൽഡിഎഫിലെ ഉന്നത നേതാവിന് എതിരെ ആരോപണവുമായി ഭാസുരാം​ഗൻ

കൊച്ചി : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് വഷളാക്കിയത് എൽഡിഎഫിലെ ഒരു ഉന്നത നേതാവു തന്നെയെന്നു ആരോപിച്ച് എൻ ഭാസുരാം​ഗൻ. 101 കോടിയുടെ മൂല്യ ശോഷണമുണ്ടെന്ന റിപ്പോർട്ടിനു പിന്നിൽ ഈ എൽഡിഎഫ് നേതാവാണെന്നും...

കാക്കനാട് ശക്തമായ കാറ്റ് ; ബെവ്കോ ഔട്ട്‌ലെറ്റിൽ മദ്യക്കുപ്പികൾ താഴെ വീണു പൊട്ടിച്ചിതറി

കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ശക്തമായ കാറ്റ്. ബെവ്‌കോ ഔട്ട്‌ലെറ്റില്‍ അലമാരകള്‍ മറിഞ്ഞു വീണ് 3000 മദ്യക്കുപ്പികള്‍ പൊട്ടി. ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും തലനാരിഴയ്ക്കാണ്...

വരും മണിക്കൂറിൽ നാല് ജില്ലകളിൽ രാത്രി കനത്ത മഴയും കാറ്റും ; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി : വരും മണിക്കൂറിൽ നാല് ജില്ലകളിൽ രാത്രി കനത്ത മഴയും കാറ്റുമെന്നു മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ നേരിയ മഴ സാധ്യതയെന്നും കാലാവസ്ഥാ...

കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും : ഇപി ജയരാജൻ

തിരുവനന്തപുരം : കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്താൻ എൽഡിഎഫ്. ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ ഇക്കാര്യം അറിയിച്ചത്. ജനുവരിയിൽ ഡൽഹിയിലെ...

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം

തിരുവനന്തപുരം : ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.  വൈഭവ് സക്‌സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി. ഡി ശില്‍പ്പ കോഴിക്കോട്...

സപ്ലൈകോയില്‍ ഏഴ്‌ വര്‍ഷത്തിന് ശേഷം 13 സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നു

തിരുവനന്തപുരം : സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക്...

ഇ പോസ് മെഷീന്‍ തകരാര്‍ ; റേഷന്‍ കടകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കശേഷം അവധി പ്രഖ്യാപിച്ച് മന്ത്രി ജിആര്‍ അനില്‍. ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ടതിനാലാണ്...

കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി

കൊച്ചി : കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നു കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍  എണ്ണുക...