ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ‘കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’...
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അപകടം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ...
കോഴിക്കോട് : നേരത്തെ നിശ്ചയിച്ച പോല പലസ്തിന്‍ ഐക്യദാര്‍ഢ്യറാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എംകെ രാഘവന്‍ എംപി. പരിപാടിയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര് അനുമതി...
ആലപ്പുഴ : നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഈ മാസം 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും...
കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്...