Kerala Mirror

കേരള NEWS

തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ  മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

ആലപ്പുഴ : തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ  മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ  തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന്...

പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം : പൊലീസ്

കൊച്ചി : പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് അസം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്‌സിദുല്‍ ഇസ്ലാം (31)...

മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2020 ഡിസംബര്‍ 14ന് ആയിരുന്നു തിരുവനന്തപുരം...

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ് ; സുരേഷ് ഗോപി 15ന് പൊലീസില്‍ ഹാജരാകും

കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ്‌ഗോപി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക.  18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...

വിവാദത്തിന് പിന്നാലെ നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : വിവാദമായതിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തിനായി ഇറക്കിയ നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി...

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി കു​ന്ന​ത്തേ​രി എ​ട​ശേ​രി വീ​ട്ടി​ൽ ഷാ​ഫി​യു​ടെ...

സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെ

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെന്ന് സൂചന. വിലവർധന പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. സപ്ലൈകോയ്ക്ക് പ്രതിമാസം 50...

തകഴിയിൽ കർഷകന്റെ മരണം: വണ്ടാനം മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ നൽകിയില്ലെന്ന് സുഹൃത്തുക്കൾ

ആലപ്പുഴ: തകഴിയിലെ കർഷകൻ പ്രസാദിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സുഹൃത്തുക്കൾ. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വേണ്ട ചികിത്സ നൽകിയില്ലെന്നാണ്...

ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍  സര്‍ക്കാര്‍ ആഘോഷങ്ങളുടെ...