Kerala Mirror

കേരള NEWS

നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;ബുധനാഴ്ച മുതല്‍ മഴ ശക്തമാകും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍...

വായ്പയെടുത്ത് വാങ്ങിയ ഫോണിന്റെ അടവ് മുടങ്ങി, കോട്ടയത്ത് ഗൃ​ഹ​നാ​ഥ​നും മ​ക​നും മ​രി​ച്ച​ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ

മീ​ന​ടം: കോ​ട്ട​യം മീ​ന​ടം നെ​ടും​പൊ​യ്ക​യി​ൽ ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ വ​ന്നു. വാ​യ്പ​യെ​ടു​ത്തു വാ​ങ്ങി​യ...

അന്വേഷണ ഏജൻസികൾക്ക് മുന്നിൽ മൗനം മാത്രം , മാവോയിസ്റ്റുകളായ ചന്ദ്രുവിന്റേയും ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി ഇന്നവസാനിക്കും

കല്‍പ്പറ്റ: പേര്യ ചപ്പാരം ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയേയും കേരള പൊലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നാണ് ഇരുവരുടേയും പൊലീസ് കസ്റ്റഡി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന പരാതി; ലോകായുക്ത ഫുള്‍ബഞ്ച് വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയെന്ന പരാതിയില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് വിധി പറയും. മുഖ്യമന്ത്രിക്ക് നിർണായകമായ കേസില്‍ ലോകായുക്ത ജസ്റ്റിസ്...

തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണം ; ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂ : സുരേഷ് ഗോപി

തൃശൂര്‍ : തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നടുവിലാലിന്...

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു

ആലപ്പുഴ :  അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന...

വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ : വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ...

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ; ലോകായുക്തവിധി നാളെ

തിരുവനന്തപുരം :  ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് നാളെ...

അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തി

കാസർക്കോട് : ഭക്തരുടെ പ്രിയപ്പെട്ട ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തിയതായി റിപ്പോർട്ടുകൾ. കാസർക്കോട് കുമ്പളയിലെ അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ പുതിയ മുതല എത്തിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ്...