Kerala Mirror

കേരള NEWS

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് നേരിട്ട് കോടതിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ്...

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു

 മലപ്പുറം : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടാക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ...

തൊടുപുഴ പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്

തൊടുപുഴ : പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  മധുരയിൽ നിന്നു...

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ക്ഷുഭിതനായി ഗവര്‍ണര്‍

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണെന്നും തന്നെ...

ജയകുമാർ ആരെന്ന്‌ പറയാതെ അരവിന്ദ്‌,നിയമനത്തട്ടിപ്പിൽ യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ വാട്‌സാപ്‌ 
വിവരങ്ങൾ തേടി പൊലീസ്‌

തിരുവനന്തപുരം: നിയമനത്തട്ടിപ്പ്‌ കേസിൽ അറസ്റ്റിലായ യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ വാട്‌സാപ്‌ ചാറ്റുകളും കോളുകളും പൊലീസ്‌ പരിശോധിക്കുന്നു. വാട്‌സാപ് വഴി നടത്തിയ ആശയവിനിമയങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ...

ഓയൂർ തട്ടിക്കൊണ്ടുപോകൽ: പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയ്ക്ക് നിന്നാണ് നമ്പർ പ്ലേറ്റ് കണ്ടെത്തിയത്. പ്രതികളെ...

സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ ചൊ​വ്വാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഡി​സം​ബ​ർ 12 നു ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്...

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ആലുവ : ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സ്‌റ്റേഷനിൽ ബോബുവെച്ചതായി പൊലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്‌റ്റേഷനിൽ പരിശോധന...

പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല : വി.ഡി സതീശൻ

കൊച്ചി : നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി സെക്രട്ടറി സ്ഥാനത്ത്...