Kerala Mirror

കേരള NEWS

സുരക്ഷിതമായ നല്ല നടപ്പ് ; നല്ല പ്രഭാത നടത്തത്തിന് പാലിക്കണ്ട നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം : പ്രഭാത നടത്തം ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍...

ചികിത്സാപിഴവെന്ന് മാതാപിതാക്കള്‍ ; പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്

പത്തനംതിട്ട :  പന്തളത്ത് 35 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂഴിക്കാട് എച്ച്ആര്‍ മന്‍സിലില്‍ ഹബീബ് റഹ്മാന്‍, നജ്മ...

ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ...

കേന്ദ്രത്തിനെതിരായ ഹര്‍ജി ചരിത്രപരമായ പോരാട്ടം ; പ്രതിപക്ഷം ഒപ്പം നില്‍ക്കണം : മുഖ്യമന്ത്രി

കോട്ടയം : ഇല്ലാത്ത അധികാരം ഉപയോഗിച്ചു കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണാധികാരം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ...

മോൾക്ക് നീതി ലഭിച്ചില്ല, വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കേസ് വിധിക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി അമ്മ

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ   വി​ധി​പ്ര​സ്താ​വ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കും കോ​ട​തി​പ​രി​സ​രം സാ​ക്ഷി​യാ​യി...

ആശാവര്‍ക്കര്‍മാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ആയിരം രൂപയുടെ വര്‍ധന അടക്കം രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു

തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഓണറേറിയത്തിനായി 26.11 കോടി ധനവകുപ്പ് അനുവദിച്ചു. വര്‍ധിപ്പിച്ച ആയിരം രൂപ കൂടി ഉള്‍പ്പെടുത്തിയാണ് ഡിസംബറിലെ വേതനം നല്‍കുക.ഒക്ടോബര്‍...

ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്  കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന്...

ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ലെ യു­​വ­​തി­​യു­​ടെ ആ­​ത്മ​ഹ​ത്യ; ഭ​ര്‍­​തൃ­​മാ­​താ­​വ് ക­​സ്റ്റ­​ഡി­​യി​ല്‍

കോ­​ഴി­​ക്കോ​ട്: ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ല്‍ യു​വ­​തി ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ ഭ​ര്‍­​തൃ­​മാ­​താ­​വ് ന​ഫീ­​സ ക­​സ്റ്റ­​ഡി­​യി​ല്‍. കോ­​ഴി­​ക്കോ­​ട്ടെ...

മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക്‌ 30 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കൽ : അതിർത്തി കല്ലിടൽ ഉടൻ 

കൊച്ചി : മൂന്നാർ ദേശീയപാത 85ന്റെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക്‌ 30 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കാനുള്ള നടപടിയുടെ ഭാഗമായി അതിർത്തിതിരിച്ചുള്ള കല്ലിടൽ ഉടൻ ആരംഭിക്കും. സ്ഥലമേറ്റെടുക്കാനുള്ള...