Kerala Mirror

കേരള NEWS

പുതുവത്സര തലേന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും : ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്

കൊച്ചി : പുതുവത്സര ആഘോഷം നടക്കുന്ന ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ്...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം : കോട്ടയം മേലുകാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പോണ്ടിച്ചേരി സ്വദേശി അറുമുഖന്‍(48)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍...

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ചുള്ള റോഡു നിര്‍മ്മാണം സംസ്ഥാന വ്യാപകമാക്കും : പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം : സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനപാതകള്‍ ടാര്‍ ചെയ്യാനുള്ള ശ്രമം വിജയകരമായതോടെ, പദ്ധതി സംസ്ഥാനത്തെ എല്ലാ റോഡുകളിലേക്കും വ്യാപിപ്പിക്കാനുള്ള...

വ​യ​നാ​ട്ടി​ലെ ന​ര​ഭോ​ജി​ക്ക​ടു​വ​യെ തി​രി​ച്ച​റി​ഞ്ഞു; മ​യ​ക്കു​വെ​ടി വ​യ്ക്കാ​നൊ​രു​ങ്ങി വ​നം​വ​കു​പ്പ്

വയനാട്: വയനാട്ടിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി...

അമ്മയും സുഹൃത്തും കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃ­​ത­​ദേ­​ഹം പൊലീസ് ഏറ്റെടുത്ത് സം­​സ്­​ക­​രി​ക്കും

കൊച്ചി: കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും. മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അമ്മ...

വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ രഞ്ജിത്ത് നടത്തിയ വിവിദ പരാമർശങ്ങൾ വിവാ​ദമായിരുന്നു. അതിനു...

വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസ്: വിധി ഇന്ന്

ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ഇന്ന് വിധി പറയും. രണ്ട് വര്‍ഷത്തിന്...

കോട്ടയം ജില്ലയിലെ യോഗങ്ങൾ പൂർത്തിയാകുന്നു, നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക്

ആലപ്പുഴ : കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ കൂടി പൂർത്തിയാക്കിയാകും...

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഗവർണർക്ക് ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ​ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ്...