Kerala Mirror

കേരള NEWS

വിചാരണക്കുശേഷം ജയിലിലേക്ക് മടങ്ങിയ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷാണ് മരിച്ചത്. റിമാന്‍ഡിലായ പ്രതിയെ ആലപ്പുഴ കോടതിയില്‍...

ഗവർണർക്കെതിരെ ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർക്ക് എതിരെ നടക്കുന്നത് സ്വാഭാവിക പ്രതിഷേധമാണ്. സമരം നിർത്താൻ...

ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി

കൊച്ചി:  കൊല്ലത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി. നവകേരള സദസ് നടത്താനുള്ള അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്രം...

റേറ്റിംഗ് കണക്കുകളില്‍ ആധിപത്യം; വാര്‍ത്താ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്!

ഒന്നാമനാര് എന്ന ചോദ്യത്തിന് ഇടംകൊടുക്കാതെ റേറ്റിംഗ് കണക്കുകളില്‍ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. കാലങ്ങളായി മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയിലെ ജനകീയതയില്‍ ഒട്ടും പിറകോട്ടില്ലാത്ത പ്രയാണമാണ്...

ചലച്ചിത്ര അ­​ക്കാ​ദ­​മി ചെ­​യ​ര്‍­​മാ​ന്‍ സ്ഥാനം രാ­​ജി­ വ­​യ്­​ക്കി­​ല്ലെ­​ന്ന് ര­​ഞ്­​ജി­​ത്ത്

തി­​രു­​വ­​ന­​ന്ത­​പു​രം: ചലച്ചിത്ര അ­​ക്കാ​ദ­​മി ചെ­​യ​ര്‍­​മാ​ന്‍ സ്ഥാനം രാ­​ജി­ വ­​യ്­​ക്കി­​ല്ലെ­​ന്ന് ര­​ഞ്­​ജി­​ത്ത്. സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു­​വി­​നെ­​തി­​രേ­​യു​ള്ള പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍...

വ​രി​ക്കാ​ശേ​രി മ​ന​യി​ലെ ലൊ​ക്കേ​ഷ​ന​ല്ല , ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യാണിത്‌ : രഞ്ജിത്തിനെതിരെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത് ഏ​കാ​ധി​പ​തി​യെ​പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും അ​ക്കാ​ദ​മി​യെ അ​വ​ഹേ​ളി​ക്കു​ന്ന മാ​ട​ന്പി...

ജനുവരി രണ്ടിന് മോദി തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍...

എൽഡിസി അടക്കം 46 കാറ്റ​ഗറികളിൽ പിഎസ് സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും...

നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യത, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ആണ് ഓറഞ്ച്...