Kerala Mirror

കേരള NEWS

നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു ; മു​ല്ല­​പ്പെ­​രി­​യാ​ര്‍ ഡാം ​തു­​റ­​ക്കില്ല

ഇ­​ടു​ക്കി : മു​ല്ല­​പ്പെ­​രി­​യാ​ര്‍ ഡാം ​തു­​റ­​ക്കേ­​ണ്ടെ­​ന്ന് തീ­​രു­​മാ​നം. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ...

ഗ­​വ​ര്‍­​ണ­​റു­​ടെ തെ­​രു­​വി­​ലൂ­​ടെ ന­​ട​ത്തം ; കേ­​ര­​ള­​ത്തി­​ന്‍റെ ക്ര­​മ­​സ­​മാ­​ധാ­​നം ഭ­​ദ്ര­​മാ­​ണെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ചതിന് ഗ​ര്‍­​ണർക്ക് ന­​ന്ദി : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​ല്ലം: പോ­​ലീ­​സ് സു­​ര­​ക്ഷ വേ­​ണ്ടെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ തെ­​രു­​വി­​ലി­​റ­​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്...

ഗ­​വ​ര്‍­​ണ​ര്‍ ന­​ട­​ത്തി​യ­​ത് പ്രൈം ​ടൈം കോ­​മ­​ഡി­​ : മ​ന്ത്രി എം.­​ബി.​രാ­​ജേ​ഷ്

കൊ​ല്ലം : പോ­​ലീ­​സ് സു­​ര­​ക്ഷ വേ­​ണ്ടെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ തെ­​രു­​വി­​ലി­​റ­​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മ​ന്ത്രി എം.­​ബി.​രാ­​ജേ​ഷ്...

ക­​ണ്ണൂ​ര്‍ ചൊ­​ക്ലി­​യി​ല്‍ ഭ​ര്‍­​തൃ­​വീ­​ട്ടി­​ലെ കി­​ണ­​റ്റി​ല്‍ യു​വ­​തി മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ സം​ഭ­​വം കൊ­​ല­​പാ­​ത­​കം : ബ­​ന്ധു­​ക്ക​ള്‍

ക­​ണ്ണൂ​ര്‍ : ചൊ­​ക്ലി­​യി​ല്‍ യു​വ­​തി മ­​രി­​ച്ച സം​ഭ­​വം കൊ­​ല­​പാ­​ത­​ക​മെ­​ന്ന ആ­​രോ­​പ­​ണ­​വു­​മാ­​യി ബ­​ന്ധു­​ക്ക​ള്‍. ഭ​ര്‍­​തൃ­​വീ­​ട്ടു­​കാ­​ര്‍ ഷ­​ഫ്‌​ന­​യെ നി­​ര­​ന്ത­​ര­​മാ­​യി...

പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

തിരുവനന്തപുരം : പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.  മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി...

യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ ; എസ്എഫ്‌ഐ ബാനറില്‍ ട്രോള്‍മഴ

തൃശൂര്‍ : ശ്രീ കേരളവര്‍മ കോളജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’ എന്ന അര്‍ത്ഥം ഉദ്ദേശിച്ച്...

വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും

കല്‍പ്പറ്റ : വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലമില്ലാത്തതാണ് കാരണം. കടുവയെ നിരീക്ഷണ...

ചക്രവാതചുഴി : ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ സജീവമാക്കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും...