Kerala Mirror

കേരള NEWS

അപേക്ഷകളുടെയും പരാതികളുടെയും രസീത് വാട്സ്ആപ്പിലും ഇ-മെയിലിലും,തദ്ദേശവകുപ്പിന്റെകെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട്  ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും...

ചാനൽ ചർച്ചക്കിടെ വ്യക്തിപരമായി അധിക്ഷേപം; 24 ന്യൂസ്‌ എഡിറ്റർ ഹാഷ്‌മിക്കെതിരെ നിയമനടപടിയുമായി അരുൺ കുമാർ

കൊച്ചി : ചാനൽ ചർച്ചക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ 24 ന്യൂസ്‌ സീനിയർ ന്യൂസ്‌ എഡിറ്റർ ഹാഷ്‌മി താജ്‌ ഇബ്രാഹിമിനെതിരെ നിയമനടപടിയുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ്‌ അരുൺ...

മന്ത്രി രാധാകൃഷ്‌ണനെതിരെ ജാതിയധിക്ഷേപം; തിരുവല്ല സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌

തിരുവല്ല : ശബരിമല സന്ദർശനത്തിനിടെ സന്നിധാനത്ത് ദർശനത്തിന് എത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക്‌ പോസ്റ്റിട്ട പരുമല സ്വദേശിക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു...

മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അദീന്‍ നാസറിന് സസ്‌പെന്‍ഷന്‍

കൊച്ചി : മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അദീന്‍ നാസറിന് സസ്‌പെന്‍ഷന്‍. ചൂണ്ടി ഭാരത് മാതാ ലോ കോളജില്‍ അഞ്ചാം വര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അദീന്‍ നാസര്‍. അച്ചടക്ക...

കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഹെലിടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ് 

കോഴിക്കോട് : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പുതുവര്‍ഷ സമ്മാനമാണ് ഹെലിടൂറിസം പദ്ധതിയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്...

മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് എതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനിലായിരുന്നു പ്രതിഷേധം.  സംഭവത്തില്‍ നാലുപ്രവര്‍ത്തകരെ പൊലീസ്...

ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവുള്‍പ്പെടെ റിമാന്‍ഡില്‍ 

പത്തനംതിട്ട : ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പന്തളം എന്‍ എസ് എസ് കോളജിലുണ്ടാ...

രാജ്യത്ത് 157 പേർക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു ; ഏറ്റവും കേരളത്തിൽ

ന്യൂഡൽഹി : രാജ്യത്ത് 157 പേർക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോ​ഗം കണ്ടെത്തിയവർ കേരളത്തിലാണ്. ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവിൽ രോ​ഗികളുള്ളത്. കേന്ദ്ര ആരോ​ഗ്യ...

ഇരുചക്രവാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ യുവക്കളുടെ ലൈസന്‍സ് റദ്ദാക്കി

കോഴിക്കോട് : ഇരുചക്രവാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ യുവക്കളുടെ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ അര്‍ധരാത്രിയോടെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച മൂന്നു...