Kerala Mirror

കേരള NEWS

തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല, വകുപ്പിന്റെ ചുമതല വിഎൻ വാസവന്

തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെബി ​ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ വകുപ്പുകളിൽ തീരുമാനമായതായി സൂചനകൾ. അഹമ്മദ് ​ദേവർകോവിൽ മന്ത്രിയായി പ്രവർത്തിച്ച തുറമുഖ വകുപ്പ്...

നിയമപോരാട്ടത്തിൽ പുതുചരിത്രം, സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് ലോകത്തെവിടെയും കാണരുതെന്ന് ഹൈക്കോടതി; പോസ്റ്റ് പിൻവലിച്ച് മുൻജഡ്ജി സുദീപ്

കൊച്ചി: നിയമപോരാട്ട വഴിയിൽ പുതിയൊരു അദ്ധ്യായം രചിച്ച് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റിൽ ഹൈക്കോടതി ഇടപെടൽ. കേസിൽ പ്രതിയായ മുൻ സബ് ജഡ്ജിയും സിപിഎം...

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും ഇ​നി മ​ന്ത്രി​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. വൈ​കു​ന്നേ​രം നാ​ലി​ന്...

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും പുതുവര്‍ഷത്തില്‍ മാറ്റം

തൃശൂര്‍:  പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി. ശബരി എക്‌സ്പ്രസ്, ടാറ്റ നഗര്‍ എക്‌സ്പ്രസ്, ഏറനാട് എന്നിവയ്ക്കാണ്...

സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഇ​ന്നു മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ കേ​ര​ള​ത്തി​ൽ മി​ത​മാ​യ/​ഇ​ട​ത്ത​രം മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്...

തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​ന്‍ ഗ്രൗ​ണ്ടി​ന് ത​റ​വാ​ട​ക : പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യോ​ഗം​വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി; ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പൂ​രം എ​ക്സി​ബി​ഷ​ന്‍ ഗ്രൗ​ണ്ടി​ന് ത​റ​വാ​ട​ക ഉ​യ​ര്‍​ത്തി​യ വി​ഷ​യം രാ​ഷ്ട്രീ​യ​പ്പോ​രി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യോ​ഗം വി​ളി​ച്ച്...

‘പങ്കെടുക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ’: രാമക്ഷേത്ര ഉദ്‌ഘാടനം ബിജെപിയുടെ മുതലെടുപ്പെന്ന് ലീഗ്

മലപ്പുറം:  അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്രവിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി...

സിനിമ ഇല്ല, ഗണേഷ് കുമാറിന് ഗതാഗത വകുപ്പു മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്  

തിരുവനന്തപുരം: ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം...

മൊഴിയുണ്ടായിട്ടും സ്ത്രീധന പീഡനം എഫ് ഐ ആറിൽ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ല, ഷഹാനകേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ മരണത്തിൽ സ്ത്രീധനപീഡന കുറ്റം ചുമത്താതെ പോലീസ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയുടെ കഴുത്തിൽ ഭർത്താവ് ഷാളിട്ട് മുറുക്കിയെന്ന് മാതാപിതാപിതാക്കൾ...