Kerala Mirror

കേരള NEWS

പത്തനംതിട്ടയിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്ത് എറിഞ്ഞതായി പരാതി

പത്തനംതിട്ട : പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്തു എറിഞ്ഞതായി പരാതി. പത്തനംതിട്ട ചെന്നീർക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോയാണ് ഇലവുതിട്ട പൊലീസിൽ പരാതി നൽകിയത്...

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി വിഴുങ്ങിയ പപ്പടക്കോൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

കോഴിക്കോട് : യുവതി വിഴുങ്ങിയ പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ‍ഡോക്ടർമാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.  മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം...

ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിച്ച അതിഥിത്തൊഴിലാളി പിടിയിൽ

കോട്ടയം : ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച്...

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാവും ശ്രികോവിൽ തുറക്കുക...

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയചൈനീസ് കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന്...

റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാഹനത്തിന്...

കോൺഗ്രസ് പരിപാടിയിൽ ഉദ്ഘാടകനായി ഗവർണര്‍: കോൺഗ്രസ്-യൂത്ത് കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു

മലപ്പുറം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ ഗവർണറെ ക്ഷണിച്ചതിൽ മലപ്പുറം കോൺഗ്രസിൽ തർക്കം തുടരുന്നു. പരസ്യമായി സംഘ്പരിവാറിനായി വാദിക്കുന്ന ഗവർണറെ...

കെ സ്മാർട്ട് : ഇനി എവിടെയിരുന്നും വിവാഹ രജിസ്ട്രേഷനുകൾ ഓൺലൈനായി ചെയ്യാം

കൊ​ച്ചി: വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം. പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കെ സ്മാർട്ട്. ജനുവരി ഒന്നിന് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം...

‘ഗവര്‍ണറും തൊപ്പിയും’ നാടകം വിലക്കിയ ഉത്തരവ് പിന്‍വലിക്കണം; കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ബാനര്‍

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനിരുന്ന നാടകം വിലക്കിയതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യവുമായി ഡിവൈഎഫ്‌ഐ...