Kerala Mirror

കേരള NEWS

സന്ദേശം ചിത്രം തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റം പങ്കുവച്ച് : വിഡി സതീശന്‍

തൃശൂര്‍ : മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ട് കെട്ടിലിറങ്ങിയ ‘സന്ദേശം’. ഈ ചിത്രം തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന...

ചിക്കന്‍ വിഭവങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ; സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന

തിരുവനന്തപുരം : ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍...

തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസിന് ബോംബ് ഭീഷണി

കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കാക്കനാട്...

ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍

കോട്ടയം : ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. എന്‍ഡിഎയുടെ...

കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനം റദ്ദാക്കിയതിനെതിരെ പുനപ്പരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍...

പുതുവത്സരാഘോഷം : സംസ്ഥാനത്ത് കര്‍ശന നിയന്ത്രണവും പരിശോധനയും

കൊച്ചി : പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശന പരിശോധന. കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍...

വയനാട് പനമരത്ത് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ :  വയനാട് പനമരത്ത് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. തോട്ടില്‍ വീണ് കിടക്കുന്ന നിലയിലാണ് വനം വകുപ്പ് വാച്ചര്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി...

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം : വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്. കരാര്‍ നടപടികളിലെ വീഴ്ചയുടെ പേരില്‍ റദ്ദാക്കിയ ഉത്തരവാണ് കമ്മീഷന്‍ തന്നെ...

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ മാതാപിതാക്കൾ ഇന്ന് കമ്മിഷണറെ കാണും

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ മാതാപിതാക്കൾ ഇന്ന് പൊലീസ് കമ്മിഷണറെ കാണും. ഭര്‍ത്താവും പ്രതിയുമായ നൗഫലിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...