Kerala Mirror

കേരള NEWS

പത്തു വയസുകാരിയെ ബലാത്സം​ഗം ചെയ്‌തു ; 33കാരന് 90 വർഷം കഠിനതടവ്

തൃശൂർ : പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. ചാവക്കാട്...

പുതുവത്സര ആഘോഷം ; അധിക സര്‍വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി : പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് നടത്തും. തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്.  ഡിസംബര്‍...

മൈലപ്ര കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം ; എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട : മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ എസ്പിയുടെ കീഴിൽ രണ്ട് ഡിവൈഎസ്പിമാരുള്ള പ്രത്യേക അന്വേഷണ സംഘം. കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ...

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം

കൊച്ചി : ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തില്‍. കേരളത്തില്‍  പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും...

ശിവ​ഗിരി തീർത്ഥാടന മഹാസമ്മേളനം ഇന്ന് ; കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ​ശിവ​ഗിരിയിൽ ഇന്ന് തീർത്ഥാടന മഹാസമ്മേളനം. രാവിലെ അഞ്ച് മണിക്ക് തീർത്ഥാടക ഘോഷയാത്രയ്ക്ക് ശേഷം പത്ത് മണിക്ക് തീർത്ഥാടക ‌സമ്മേളനം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും...

സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകള്‍ തുറക്കില്ല. കെഎസ്ആര്‍ടിസി, സപ്ലൈകോ പമ്പുകള്‍ തുറക്കും. പുതുവര്‍ഷ യാത്രകള്‍ക്കൊരുങ്ങുന്നവര്‍ ഇന്ന് പകല്‍ തന്നെ...

കുതിരാനിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി ; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

തൃശൂർ : കുതിരാൻ പാലത്തിന് മുകളിൽ കാർ ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുക്കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ബെം​ഗളൂരുവിൽ നിന്നും...

ന്യൂനമർദ്ദം : കേരളത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെയും  കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ പ്രത്യേകിച്ച്...

ലോകത്ത് മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലിയാണ് ശ്രീനാരായണഗുരു സന്ദേശം : മുഖ്യമന്ത്രി

ശിവഗിരി : ലോകത്ത് മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്രമൂലിയാണ് ശ്രീനാരായണഗുരു സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുസന്ദേശത്തിന്റെ വെളിച്ചം എത്തിയിരുന്നെങ്കിൽ പാലസ്തീൻ മണ്ണിൽ ചോരപ്പുഴ...