Kerala Mirror

കേരള NEWS

കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

പെരുമ്പിലാവ് : പരുവക്കുന്ന് ഫെസ്റ്റില്‍ കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനയുടെ...

മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍

പത്തനംതിട്ട : പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍. തമിഴ്‌നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്‌നാട്...

സാമൂഹിക ചിന്തയുടെ പ്രതിഫലനത്തെക്കുറിച്ച് പറഞ്ഞത്‌ വളച്ചൊടിച്ചു : ബൃന്ദ കാരാട്ട്‌

കോഴിക്കോട്‌  : രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾക്ക്‌ ഏറെ സുരക്ഷിതമായ ഇടം ഇടതുപക്ഷമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. കെഎൽഎഫ്‌ വേദിയിൽ...

കനോലി കനാലില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് : സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം ആണ് കനാലില്‍ കണ്ടെത്തിയത്.  ഇന്ന് ഉച്ചയ്ക്കാണ് കമിഴ്ന്ന്...

അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

കോട്ടയം : അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍നിന്ന്...

പീഡന കേസ് ; മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി : പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ പിജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ...

സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരം എന്ന വ്യാജേന  കഞ്ചാവ് കടത്തിയ ഒഡിഷ സ്വദേശി പിടിയില്‍

കൊച്ചി : സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരം എന്ന വ്യാജേന  കഞ്ചാവ് കടത്തിയ ഒഡിഷ സ്വദേശി പിടിയില്‍. ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തി വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. കാന്‍ന്ദമാല്‍ സ്വദേശി...

പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിര്‍ജീവ സംഘടനയായി മാറിയെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്

കൊച്ചി: പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ എഎസ്‌ഐ ( ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) നിര്‍ജീവ സംഘടനയായി മാറിയെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്. 10 വര്‍ഷത്തെ ബിജെപി ഭരണം എഎസ്‌ഐയെ...

സരോവരം പാർക്കിന് സമീപം കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: സരോവരം പാർക്കിന് സമീപം കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് കമിഴ്ന്നുകിടക്കുന്ന...