കൊച്ചി: കെ ഫോണ്‍പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പൊതുതാൽപര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും നിരീക്ഷിച്ചുകൊണ്ടാണ്...
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പരാതി വ്യാജമെന്ന് ഹൈക്കോടതി കണ്ടെത്തി . പോക്‌സോയും മറ്റ് വിവിധ വകുപ്പുകളും ചേര്‍ത്ത് അച്ഛനെതിരെ മകള്‍ നല്‍കിയ പരാതിയില്‍...
കോട്ടയം : മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍ ആണ് മരിച്ചത്. 45 വയസ്സുണ്ട്. ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍...
ആലപ്പുഴ : മീൻ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയിൽ അഖിൽ രാജ് (29) ആണ് മരിച്ചത്. ചെറുതനയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ...
കൊച്ചി : കെ ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍...
പത്തനംതിട്ട : ശബരിമലയിൽ മകരജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ഇന്ന് ‘ഹരിവരാസനം’ കീർത്തനം മുഴങ്ങും. ഇന്ത്യൻ സമയം രാത്രി ഏഴിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അയ്യപ്പ ഭക്തരാണ് അയ്യന്റെ...
കൊച്ചി : പൊലീസ് ജീപ്പിൽ ‘പൊലീസ്’ എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പിൽ...
ചെന്നൈ : പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ ലെറ്റര്‍ എന്ന...
തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് ഇന്ന് കേരളത്തിലെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഓഫീസുകൾക്കാണ് അവധി. ക്യാഷ്...