Kerala Mirror

കേരള NEWS

കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു,ഭർത്താവിന് പരിക്ക്

പ​ത്ത​നം​തി​ട്ട: ഇ​രുമ്പ് ഏ​ണി മ​ര​ത്തി​ൽ ചാ​രി കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യ്ക്ക് അ​ടു​ത്ത് പേ​ഴും​പാ​റ​യി​ലാ​ണ്...

നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തി, പി രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഹൈക്കോടതിയിൽ ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരബാങ്ക് തട്ടിപ്പില്‍ വ്യവസായ മന്ത്രി  പി രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ...

മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത് വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം

പ​ത്ത​നം​തി​ട്ട: മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ആ​യി​ര​ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ക​ണ്ണു​ക​ൾ പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ഉ​റ​പ്പി​ച്ച്...

സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നു, കേന്ദ്ര അവഗണനക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്താനായി മുഖ്യമന്ത്രി വിളിച്ച യോഗം തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരായ സംയുക്ത പ്രക്ഷോഭത്തിന്റെ സാധ്യത ചർച്ച ചെയ്യാനായി  മുഖ്യമന്ത്രി വിളിച്ച യോഗം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപ നേതാവ് കുഞ്ഞാലിക്കുട്ടിയും...

യുഡിഎഫിന് വേണ്ടി ചുവരെഴുക്കോളൂ, എന്റെ പേര് വേണ്ട, മായ്ക്കാൻ നിർദേശിച്ച് ടിഎൻ പ്രതാപൻ

തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ തൃശൂരിൽ എഴുതിയ ചുവരെഴുത്തുകൾ ടിഎൻ പ്രതാപൻ എംപി ഇടപെട്ടു മായ്ച്ചു. തൃശൂർ വെങ്കിടങ്ങിൽ പ്രത്യക്ഷപ്പെട്ട പ്രതാപൻ തുടരും പ്രതാപത്തോടെ എന്ന മതിലെഴുത്താണ് എംപി തന്നെ...

ശ്രീരാമന്റെ പേരിൽ വ്യാജപ്രചാരണം : നമോ എ​ഗെയ്ൻ മോദിജി ഫേസ്ബുക്ക് ഐ.ഡിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എ​ഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ്...

ആ­​ല­​പ്പു­​ഴ­​യി​ല്‍ യൂത്ത് കോൺഗ്രസ് മാ​ര്‍­​ച്ചി­​നി­​ടെ സംഘർഷം, പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി, ജി​ല്ലാ പ്ര­​സി​ഡന്റിന് തലക്ക് പരിക്ക്

ആ­​ല​പ്പു­​ഴ: രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​നെ അ­​റ­​സ്റ്റ് ചെ­​യ്­​ത­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് ആ­​ല­​പ്പു­​ഴ­ ക­​ള­​ക്‌ട്രേ­​റ്റി­​ലേ​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട­​ത്തി­​യ...

മകരജ്യോതിക്കൊരുങ്ങി ശബരിമല;  തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും

പത്തനംതിട്ട:  മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി...

എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിനഡ്; മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികൾക്ക്

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലടക്കം സിറോ മലബാർ സഭക്ക് കീഴിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമാക്കി സിനഡ് ആഹ്വാനം. മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികളിൽ വിതരണം ചെയ്തു...