Kerala Mirror

കേരള NEWS

ശ്രീരാമന്റെ പേരിൽ വ്യാജപ്രചാരണം : നമോ എ​ഗെയ്ൻ മോദിജി ഫേസ്ബുക്ക് ഐ.ഡിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എ​ഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ്...

ആ­​ല­​പ്പു­​ഴ­​യി​ല്‍ യൂത്ത് കോൺഗ്രസ് മാ​ര്‍­​ച്ചി­​നി­​ടെ സംഘർഷം, പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി, ജി​ല്ലാ പ്ര­​സി​ഡന്റിന് തലക്ക് പരിക്ക്

ആ­​ല​പ്പു­​ഴ: രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി­​നെ അ­​റ­​സ്റ്റ് ചെ­​യ്­​ത­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് ആ­​ല­​പ്പു­​ഴ­ ക­​ള­​ക്‌ട്രേ­​റ്റി­​ലേ​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട­​ത്തി­​യ...

മകരജ്യോതിക്കൊരുങ്ങി ശബരിമല;  തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും

പത്തനംതിട്ട:  മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി...

എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിനഡ്; മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികൾക്ക്

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലടക്കം സിറോ മലബാർ സഭക്ക് കീഴിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമാക്കി സിനഡ് ആഹ്വാനം. മെത്രാൻമാരുടെ നിർദേശമടങ്ങിയ സർക്കുലർ പള്ളികളിൽ വിതരണം ചെയ്തു...

‘പ്രതാപൻ തുടരും, പ്രതാപത്തോടെ’; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടി ചുമരെഴുത്ത്

തൃശൂർ: ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി.എന്‍ പ്രതാപന് വേണ്ടിചുവരെഴുത്തുകൾ. ‘പ്രതാപൻ തുടരും, പ്രതാപത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ പ്രതൃക്ഷപ്പെട്ടത്. തൃശൂർ...

രാ­​ജ്യാ​ന്തര കൊ­​റി​യ​ര്‍ വ­​ഴി കോ­​ടി­​ക­​ളു­​ടെ ല​ഹ­​രി ഇ­​ട­​പാ­​ട്: കൊ­​ച്ചി­​യി​ല്‍ ഏഴുപേ​ര്‍ പി­​ടി​യി​ല്‍

കൊ​ച്ചി: ഡാ​ര്‍­​ക്‌­​നെ­​റ്റ് വ­​ഴി കോ­​ടി­​ക­​ളു­​ടെ ല​ഹ­​രി ഇ­​ട­​പാ­​ട് ന­​ട​ത്തി­​യ ഏഴുപേർ കൊ­​ച്ചി­​യി​ല്‍ പി­​ടി­​യി​ല്‍. രാ­​ജ്യാ­​ന്ത­​ര ബ­​ന്ധ­​മു­​ള്ള ല​ഹ­​രി മാ​ഫി­​യ സം­​ഘ­​ത്തി­​ലെ...

യൂത്ത് കോൺഗ്രസിന്റെ കാസർഗോഡ് ആ​ർ​ഡി​ഒ ഓ​ഫീസ് മാർച്ചിൽ സംഘർഷം

കാ​സ​ർ​ഗോ​ഡ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​സ​ർ​ഗോ​ഡ് ആ​ർ​ഡി​ഒ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം...

മാസപ്പടി വിവാദം : കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു...

പ്രതിപക്ഷനേതാവ് ഡൽഹിയിൽ കുടുങ്ങി, കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി വിളിച്ച യോഗം വൈകിട്ടത്തേക്ക് മാറ്റി

തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരായ സംയുക്ത പ്രക്ഷോഭം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി. പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്...