Kerala Mirror

കേരള NEWS

കേന്ദ്ര അവഗണന : മുഖ്യമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് നടക്കും...

സപ്ലൈക്കോ മോഷണം പ്രതി പിടിയിൽ

ആലപ്പുഴ : സപ്ലൈക്കോ കെട്ടിടത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയിൽ നിന്നു അലമാര കുത്തിത്തുറന്നു പണം മോഷ്ടിച്ച എടത്വ കട്ടപ്പുറം വീട്ടിൽ വർ​ഗീസ് (45)...

ക്ഷേമ പെന്‍ഷന്‍ : മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന്

കൊച്ചി : പെന്‍ഷന്‍ കിട്ടാത്തതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കിട്ടാന്‍...

എസ്.എഫ്.ഐ.ക്കു പിന്നാലെ പി.കെ.എസും, ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സി.പി.എം.

ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും...

ശരണനിറവിൽ ശബരിമല,​ ഇന്ന് മകരവിളക്ക്

ശബരിമല : മകരസംക്രമസന്ധ്യയിൽ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ ശരണഘോഷങ്ങളുമായി ഭക്തലക്ഷങ്ങൾ. പൂങ്കാവനത്തിൽ ശരണ മന്ത്രങ്ങൾ മുഴങ്ങുന്ന പർണ്ണശാലകൾ നിറഞ്ഞു.മകരവിളക്ക് ദിനമായ ഇന്ന്...

തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദി​ച്ച് കൊ​ന്ന കേ​സ്: ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ൽ

കൊ​ല്ലം: തൊ​ടി​യൂ​രി​ല്‍ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ‍​യു​ള്ള മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്കി​ട​യി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദ്ദി​ച്ച് കൊ​ന്ന കേ​സി​ൽ...

മുൻമന്ത്രി ടി.എച്ച്. മുസ്തഫയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പെരുമ്പാവൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് (83) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നലെ...

‘തല്ലും തലോടലും ഒരുമിച്ച് പോകില്ല’,ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കെ.സി.ബി.സി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സഭകളുമായി സുദൃഢ ബന്ധത്തിന് ശ്രമങ്ങൾ നടന്നുവരവേ ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവരെയും...

ഗുണ്ടാ ആക്രമണം : ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍

ആലപ്പുഴ : ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളില്‍ വീട്ടില്‍ ജോണ്‍സണ്‍ (32) ആണ് കൊല്ലം...