Kerala Mirror

കേരള NEWS

കെ റെയിൽ അട്ടിമറിക്കാൻ സതീശൻ 150 കോടി കൈപ്പറ്റി, നിയമസഭയിൽ ആരോപണം ഉന്നയിച്ച് പിവി അൻവർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന് നിയമസഭയിൽ പി വി അൻവർ. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് 150 കോടി സതീശന് ലഭിച്ചു. മുഖ്യമന്ത്രി...

ചട്ടലംഘനത്തിന് പിഴ ചുമത്താം, ബസ് പിടിച്ചുവെക്കാൻ പാടില്ല ; റോബിൻ ബസ് കേസിൽ സർക്കാർ അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാം. ചട്ടലംഘനത്തിന് ബസ്...

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ടുകാർക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പോപ്പുലർ ഫ്രണ്ടുകാർക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ...

കുട്ടിയാന അടക്കമുള്ള ആനക്കൂട്ടത്തിനു റോഡ് കടക്കാൻ ഗതാഗതം തടഞ്ഞ് കട്ടകൊമ്പൻ

ഇടുക്കി : രാജമലയിലേക്കുള്ള വഴിയിൽ രണ്ടുമണിക്കൂർ ഗതാഗതം തടസപ്പെടുത്തി കട്ടക്കൊമ്പൻ. രാജമല വ്യൂ പോയിന്റിലെ തേയിലക്കാടിന് അടുത്താണ് കട്ടകൊമ്പനും ആനക്കൂട്ടവും വഴി തടസപ്പെടുത്തിയത്. സംഘത്തിൽ കുട്ടിയാന...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ...

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാൽസംഗം ചെയ്ത കേസ് :  മുൻ സർക്കാർ പ്ലീഡർ കീഴടങ്ങി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ  ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്...

പരമാവധി ശിക്ഷ വിധിക്കുമോ ? അ​ങ്ക​മാ​ലി മു​ക്ക​ന്നൂ​ർ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഇ​ന്ന് വി​ധി

​ കൊ​ച്ചി: അ​ങ്ക​മാ​ലി മു​ക്ക​ന്നൂ​ര്‍ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. കൊ​ച്ചി​യിലെ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മം പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ളം...

ഗോവ-മംഗളൂരു വന്ദേഭാരത്‌ കണ്ണൂരിലേക്ക് സർവീസ് നീട്ടി

കണ്ണൂർ : ഗോവ-മംഗളൂരു വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കണ്ണൂരിലേക്ക് നീട്ടി. കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്ന  കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും നീട്ടിയിട്ടുണ്ട് . ഉടൻ തന്നെ ഉത്തരവുണ്ടാകും...

ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്. സിആർപിഎഫ് സുരക്ഷയൊരുക്കിയതിന് ശേഷം...