Kerala Mirror

കേരള NEWS

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി ; പശുക്കിടാവിനെ കൊന്നു

വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ ക­​ടി​ച്ചു­​കൊ­​ന്നു. താ­​ന്നി­​ത്തെ­​രു­​വി​ല്‍ തൊ­​ഴു­​ത്തി­​ന് സ­​മീ­​പം കെ­​ട്ടി­​യി­​ട്ടി­​രു­​ന്ന...

വാണിജ്യ സിലിണ്ടറിന്റെ വില 15 രൂ­​പ കൂട്ടി, ­​വി­​ല­​വ​ര്‍­​ധ­​ന ഇ­​ന്ന് മു­​ത​ല്‍

ന്യൂ­​ഡ​ല്‍­​ഹി: വാ​ണി­​ജ്യ ആ­​വ­​ശ്യ­​ത്തി­​നു​ള്ള പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി­​ച്ചു. 19 കി​ലോ​യു​ടെ സി​ലി​ണ്ട­​റി­​ന് 15 രൂ­​പ­​യാ​ണ് കൂ​ട്ടി­​യ​ത്. 1781 രൂ­​പ 50 പൈ­​സ­​യാ­​ണ് വാ​ണി­​ജ്യ...

യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ പിടിയില്‍

ആലപ്പുഴ : തോട്ടപ്പള്ളിയില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യന്‍ (22), സജിന്‍ (27), സജിത്ത് (21)...

കൈകള്‍ ശുദ്ധം ; മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച് : മുഖ്യമന്ത്രി

തിരുവനന്തപുരം : മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജികിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ...

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും ; കേന്ദ്രം ഉറപ്പ് നല്‍കി : മന്ത്രി വി അബ്ദു റഹ്മാന്‍

കോഴിക്കോട് : കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം...

രാമായണ പോസ്റ്റ് : പി ബാലചന്ദ്രന് പരസ്യശാസന, അച്ചടക്ക നടപടിയുമായി സിപിഐ

തൃശൂര്‍ : രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പി ബാലചന്ദ്രന്‍ എം എല്‍ എയ്‌ക്കെതിരെ അച്ചടക്ക നടപടി. ജനുവരി 31-ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ്...

ജനപ്രതിനിധിയായിരിക്കെ അനധികൃത സ്വത്ത്: മുൻ മന്ത്രി കെ.ബാബുവിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി : ജനപ്രതിനിധിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ  സ്വത്താണ് കണ്ടുകെട്ടിയത്...

മൂക്കന്നൂര്‍ കൂട്ടക്കൊല: ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

കൊച്ചി: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. 33 വയസുള്ള സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന...

പിസി ജോർജ് ബിജെപിയിൽ, ഇത് വെറും തുടക്കം മാത്രമെന്ന് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ജ​ന​പ​ക്ഷം നേ​താ​വും മുൻ എംഎൽഎയുമായ പി.​സി. ജോ​ർ​ജ്  ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. മ​ക​ൻ ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള ജ​ന​പ​ക്ഷം പാ​ർ​ട്ടി നേ​താ​ക്ക​ളും ബി​ജെ​പി അം​ഗ​ത്വമെടുത്തു...