Kerala Mirror

കേരള NEWS

ഗോവ-മംഗളൂരു വന്ദേഭാരത്‌ കണ്ണൂരിലേക്ക് സർവീസ് നീട്ടി

കണ്ണൂർ : ഗോവ-മംഗളൂരു വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കണ്ണൂരിലേക്ക് നീട്ടി. കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്ന  കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും നീട്ടിയിട്ടുണ്ട് . ഉടൻ തന്നെ ഉത്തരവുണ്ടാകും...

ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്. സിആർപിഎഫ് സുരക്ഷയൊരുക്കിയതിന് ശേഷം...

രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കുറ്റിപ്പുറം സ്റ്റേഷന്‍

തിരുവനന്തപുരം: 2023ലെ രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17,000...

സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ്രതിപക്ഷം ; ധനപ്രതിസന്ധിയിലെ  അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യം സഭ ത­​ള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ഒടുവിൽ ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം തള്ളി. സര്‍ക്കാരിന്റെ മറുപടി...

റൂട്ട് തീരുമാനിക്കുന്നതും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും  പൊലീസ്, ഗവർണറുടെ സുരക്ഷ അവലോകന യോഗത്തില്‍ ധാരണയായി

തിരുവനന്തപുരം: ഗവർണറുടെ  സുരക്ഷ ചുമതല സിആർപിഎഫിന്. ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പൊലീസിന്‍റെ  പൈലറ്റ് വാഹനവും, ലോക്കൽ...

ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം : നിലമേലിൽ അറസ്റ്റിലായ 12 എസ്എഫ്ഐക്കാർക്കും ജാമ്യം

കൊല്ലം: ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് നിലമേലിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ലാണ് കേസ് പരിഗണിച്ചത്.ആണ് ജാമ്യം...

പ­​ഞ്ചാ­​യ­​ത്തി​ല്‍ പു​ല്ല് വെ­​ട്ടി­​യ­​തി­​ന് കൊ­​ടു­​ക്കാ­​നു­​ള്ള കാ­​ശ് പോ​ലും ട്ര­​ഷ­​റി­​യിലില്ല : സർക്കാരിനെ  പരിഹസിച്ച് വിഡി സതീശൻ 

തി­​രു­​വ­​ന­​ന്ത­​പു­​രം: സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി സം­​ബ­​ന്ധി­​ച്ച അ­​ടി​യ­​ന്ത­​ര പ്ര­​മേ­​യ­​ത്തി​ല്‍ സം­​സ്ഥാ­​ന­ സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി...

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

കൊച്ചി : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂർ പി എം...

പേരിനെങ്കിലും കേന്ദ്രത്തെ കുറ്റപ്പെടുത്തിയല്ലോ, എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി

തിരുവനന്തപുരം : സാമ്പത്തീക പ്രതിസന്ധിയിലെ അടിയന്തരപ്രമേയത്തിൽ , പേരിനെങ്കിലും പ്രതിപക്ഷം കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്...