Kerala Mirror

കേരള NEWS

ക്ഷേമപെൻഷൻ മുടക്കത്തിൽ അടിയന്തരപ്രമേയ ചർച്ചയില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​ൽ ചർച്ച ആവശ്യപ്പെട്ടു­​ള്ള അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തോ­​ടെ സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച്...

വ​ണ്ടി​പ്പെ​രി​യാ​ർ പോ​ക്സോ കേ​സ്: പ്ര​തി​യെ വെ​റു​തെ​വി​ട്ട​ കോടതിവിധിക്കെതിരായ  അ​പ്പീ​ൽ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

കൊച്ചി: ഇടുക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി​യെ വെ​റു​തെ​വി​ട്ട കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ല്കി​യ അ​പ്പീ​ൽ ഇ​ന്നു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും...

കേന്ദ്രം വെട്ടിയ ഫണ്ട് ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും...

മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; സംസ്ഥാനത്ത് മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ...

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ 9 മുതൽക്കാണ് പരിശോധന...

ക്ഷേമപെൻഷൻ മുടക്കം : പ്ലക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തി­​രു­​വ­​ന­​ന്ത­​പു­​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ സ­​ഭ­​യി​ല്‍ പ്ര­​തി­​പ­​ക്ഷ പ്ര­​തി­​ഷേ​ധം...

ചിന്നക്കനാൽ ഭൂമികൈയ്യേറ്റം : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ റവന്യൂവകുപ്പ് കേസെടുത്തു

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി­​ലെ ഭൂ​മി­​കൈ­​യേ­​റ്റ­​ത്തി­​ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു...

പ്രതിമാസം ചോരുന്നത് 6000 മൊബൈൽ ഉപഭോക്താക്കൾ, കേരളത്തിൽ മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തി ബി.എസ്.എൻ.എൽ

തിരുവനന്തപുരം: നെറ്റ്‌വർക്ക് കവറേജും ഡാറ്റാ  സ്പീഡും കുറഞ്ഞതോടെ ബിഎസ്‌എൻഎൽ മൊബൈൽ ഫോൺ സിം ഉപഭോക്താക്കൾ മറ്റു കമ്പനികളിലേക്ക്‌ മാറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരള സർക്കിളിൽനിന്നുമാത്രം മാസം...

അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു, ആനുകൂല്യം ലഭിക്കുന്നത് 60,232 പേർക്ക്

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തി. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർദ്ധിപ്പിച്ചു. മറ്റുള്ളവരുടെ...