Kerala Mirror

കേരള NEWS

വീ­​ണ­​യ്‌­​ക്കെ­​തി​രാ­​യ sfio അ­​ന്വേ­​ഷ​ണം: അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ നോ­​ട്ടീ­​സി​ന് അ­​നു​മ­​തിയില്ല ; സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി​പ​ക്ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ​യനെതിരായ  ­​എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണം അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​മാ­​യി ഉ­​ന്ന­​യി­​ക്കാ­​നു­​ള്ള...

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല;  മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്

തിരുവനന്തപുരം : മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക്...

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന മാനന്തവാടി നഗരത്തിൽ,  മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനന്തവാടിയിൽ ഭീതി പരത്തുന്നു. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തേക്ക് നീങ്ങുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. മാനന്തവാടിയിൽ...

കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ്: ഒന്നാം പ്രതി വസീം അറസ്റ്റില്‍

മലപ്പുറം: കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കമ്പനി സി.ഇ.ഒ കൂടിയായ കോഴിക്കോട് ചാലിയം സ്വദേശി വസീമാണ് കോട്ടക്കൽ പൊലീസിന്‍റെ പിടിയിലായത്.ഉയർന്ന പലിശ വാഗ്ദാനം ചെയ്ത്...

കൊച്ചിൻ ഷിപ്‌യാർഡിന് 500 കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് കപ്പൽ നിർമാണ ഓർഡർ 

കൊച്ചി : യൂറോപ്പിൽനിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്‌യാർഡ് . തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിൽ ഉപയോ​ഗിക്കുന്നതിനുള്ള സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) വിഭാഗത്തിൽപ്പെട്ട...

കൊടുങ്ങല്ലൂരില്‍ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍ : പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്. ഇന്ന് രാത്രി...

കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾക്ക് പിന്നാലെ അഴിക്കൽ തുറമുഖത്തിനും ഐഎസ്പിഎസ് അംഗീകാരം

തിരുവനന്തപുരം : അഴീക്കൽ തുറമുഖത്തിനു ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) സ്ഥിരം അംഗീകാരം ലഭിച്ചു. മന്ത്രി വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ ഫെയ്സ്ബുക്ക്...

കാലിക്കറ്റ് എൻഐടി എസ്എഫ്ഐ മാർച്ചിൽ സംഘർഷം

കോഴിക്കോട് : കാലിക്കറ്റ് എൻഐടിയിൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ...

വണ്ടിപ്പെരിയാർ കേസ് : സിഐ സുനിൽ കുമാറിനു സസ്പെൻഷൻ, വകുപ്പുതല അന്വേഷണം

തിരുവനന്തപുരം : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടിഡി സുനിൽ കുമാറിനു സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പെൻഡ്...