Kerala Mirror

കേരള NEWS

കുറ്റപത്രം സമർപ്പിച്ചിട്ട് 2 വർഷം, പ്രാരംഭ നടപടി പോലുമാകാതെ ഷാൻ വധക്കേസിലെ വാദം

ആലപ്പുഴ: ബിജെപി നേതാവായ അഡ്വ.രഞ്ജിത്തിന്റെ വധത്തിന് ആധാരമായി എന്ന് കരുതപ്പെടുന്ന എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്താതെ ഇഴയുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളിൽ...

അപൂർവ വിധി, മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകുന്നത്കേരളത്തിലാദ്യം

തിരുവനന്തപുരം:  ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവൻ  പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് കേരളത്തിൽ ആദ്യ സംഭവം.  ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ വധശിക്ഷ...

ധ­​ന­​പ്ര­​തി­​സ­​ന്ധി­​ക്ക് കാ​ര​ണം ധൂ​ര്‍­​ത്തും കേന്ദ്രനയവും;  അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യം അ­​വ­​ത­​രി­​പ്പി­​ച്ച് റോ­​ജി

തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ​ന­​ത്തെ സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി സം­​ബ­​ന്ധി­​ച്ച അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി​ല്‍ നി­​യ­​മ­​സ­​ഭ­​യി​ല്‍ ച​ര്‍­​ച്ച ആ­​രം­​ഭി​ച്ചു. ധ­​ന­​സ്ഥി­​തി...

പൂപ്പാറ കൂട്ടബലാത്സംഗ കേസ് : മൂന്നുപ്രതികൾക്കും 90 വർഷം തടവ്

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് 90 വർഷം ശിക്ഷ വിധിച്ചു. കേസിൽ പ്രതികളായ മൂന്നുപേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.  പ്രതികളായ...

രഞ്ജിത് ശ്രീനിവാസൻ വധം : 15 പോപ്പുലർ ഫ്രണ്ടുകാർക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പതിനഞ്ച് പ്രതികൾക്കും വധശിക്ഷ. മറ്റ് വകുപ്പുകളിൽ ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ്...

കൂടത്തായി കേസ് : ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിൻ്റേതാണ് നടപടി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന്...

റോഡിലെ സുരക്ഷ പൊലീസിന് തന്നെ, ഗവർണറുടെ സുരക്ഷയിൽ നിർണായക ഏകോപനയോഗം ഇന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാന്റെ  സു​​​ര​​​ക്ഷാ ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ണാ​​​യ​​​ക സു​​​ര​​​ക്ഷാ...

പിസി ജോർജ് ബിജെപിയിലേക്ക്, കേന്ദ്രനേതാക്കളുമായി ഇന്ന് ഡൽഹിയിൽ ചർച്ച

ന്യൂ­​ഡ​ല്‍​ഹി: ജ­​ന​പ­​ക്ഷം പാ​ര്‍​ട്ടി പി­​രി­​ച്ചു­​വി­​ട്ട് പി.​സി.​ജോ​ര്‍­​ജ് ഉ­​ട​ന്‍ ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​മെ­​ന്ന് സൂ​ച­​ന. ബി­​ജെ­​പി കേ­​ന്ദ്ര നേ­​തൃ­​ത്വ­​വു­​മാ­​യി ഇ­​ന്ന്...

ഹൈക്കോടതിക്ക് മുന്നിൽ ഗത്യന്തരമില്ലാതെ, ശാന്തൻപാറ ഓഫീസിന്റെ സംരക്ഷണഭിത്തി സിപിഎം പൊളിച്ചുനീക്കി

ഇടുക്കി: പുറമ്പോക്ക് കയ്യേറിയാണ് നിർമാണമെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ ഇടുക്കി ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി. താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പാർട്ടി...