തിരുവനന്തപുരം: ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ...
വയനാട്: മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തുന്ന ഒറ്റയാനെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഇറങ്ങി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദാണ്...
തിരുവനന്ത പുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍യെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 6.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. എന്നാല്‍ നികുതി...
വയനാട്: മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കു വെടിച്ച് പിടികൂടുമെന്ന് വയനാട് ജില്ലാ കലക്ടർ രേണു രാജ്. ആനയെ പിടികൂടിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിൻ്റെ സഹായം...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമയത്തേയും പോലെയല്ല,സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച...