Kerala Mirror

കേരള NEWS

രാഹുൽ ഗാന്ധി വയനാട്ടിൽ, കാട്ടാന കൊന്ന അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിച്ചു

വയനാട്: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെയും വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെയും...

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരുകളോട് നാലിന ആവശ്യങ്ങളുമായി സിറോ മലബാർ സഭ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്ക് മുൻപിൽ നാലിന ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിറോ മലബാർ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ്...

ആംബുലൻസിൽ  കഞ്ചാവ് കടത്തി, കൊല്ലം പത്തനാപുരത്ത് രണ്ടുപേർ പിടിയിൽ  

കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. നാല് കിലോ കഞ്ചാവ് പുനലൂരിലേക്ക് കടത്തുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. കറവൂർ സ്വദേശി...

കണ്ണിലെ കാന്‍സര്‍ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി എംസിസി

തിരുവനന്തപുരം: കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ കാഴ്ച...

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം, പശുക്കിടാവിനെ കടുവ പിടിച്ചു

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍...

നോട്ടീസ് ഉടൻ, വീണാ വിജയനിൽ നിന്നും ഈ ആഴ്ച മൊഴിയെടുക്കും

തിരുവനന്തപുരം  : എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്സാലോജിക്ക് നൽകിയ ഹർജി   കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ്...

അടങ്ങാതെ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ജനങ്ങള്‍. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍...

ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടിൽ വൻ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ എത്തുന്നത്. ഇപ്പോൾ വരാണസിയിലാണ് രാഹുൽ ഗാന്ധിയുള്ളത്...

പോ­​ളി­​ന്‍റെ മൃ­​ത­​ദേ­​ഹം വീ­​ട്ടിലേക്ക് കൊണ്ടുപോയി; പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ പ്ര​തി­​ഷേ­​ധം തു­​ട​ര്‍­​ന്ന് നാ­​ട്ടു­​കാ​ര്‍

പുതുപ്പള്ളി : കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട വ­​നം­​വ­​കു­​പ്പ് വാ­​ച്ച­​ര്‍ പോ­​ളി­​ന്‍റെ മൃ­​ത­​ദേ­​ഹം വീ­​ട്ടിലേക്ക് കൊണ്ടുപോയി. പു​ല്‍​പ്പ­​ള്ളി ബസ് സ്റ്റാ​ന്‍­​ഡി​ല്‍...