Kerala Mirror

കേരള NEWS

ക​രി​ങ്കൊ​ടി കാ​ണി​ക്കേ​ണ്ട ഇ​റ​ങ്ങി വ​രാം; എ​സ്എ​ഫ്ഐക്കാരെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തൃ​ശൂ​ർ : ക​രി​ങ്കൊ​ടി കാ​ണി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വെ​ല്ലു​വി​ളി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​വ​ർ​ണ​റെ ത‌‌​ട​ഞ്ഞ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രോ​ട്...

ഇലക്ട്രൽ ബോണ്ടിന്റെ 55% ലഭിച്ചത് ബിജെപിക്ക്, കോൺഗ്രസിന് 9 .5 ശതമാനം മാത്രം

ന്യൂഡൽഹി : ഇലക്ടറൽ ബോണ്ട് നിലവിലിരുന്ന ഏഴുകൊല്ലം കൊണ്ട് രാഷ്​ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് ശതകോടികൾ.  ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ്...

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ പട്ടികയിൽ  കേരളത്തിൽ നിന്നും 8  കമ്പനികൾ

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് കമ്പനികള്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍...

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു, കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളി  സിഎജി

തിരുവനന്തപുരം:  കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന  സിഎജി  റിപ്പോര്‍ട്ട് നിയമസഭയില്‍. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ  ബാധ്യത കൂട്ടുന്നുവെന്നാണ്...

ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാഗ്രത വേണമെന്ന് തൃശൂർ അതിരൂപത

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജാഗ്രതയോടെ സമീപിക്കണമെന്ന് തൃശൂർ അതിരൂപത. മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വൈദികർക്കും വിശ്വാസികൾക്കുമായി...

ഗവർണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കാർക്ക് ബിജെപിക്കാരുടെ മർദനം

തൃശൂർ : ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എങ്ങണ്ടിയൂരിൽ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു...

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രസര്‍ക്കാരും തമ്മിൽ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചകള്‍ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരള സംഘം...

സപ്ലൈകോ വിലവർധനവ്; നിയമസഭാ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ   വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ...

വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ പിടിച്ച് കറിവച്ചു; ആയുർവേദ ഡോക്ടർ പിടിയിൽ

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പിടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടര്‍ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ...