കൊല്ലം: ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡ് ബിജെപി സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനിൽകുമാർ 264 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ ആർ സന്തോഷ് രണ്ടാമതെത്തി...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അട്ടിമറി ജയമടക്കം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് ഉജ്വല മുന്നേറ്റം. സിറ്റിങ് സീറ്റ് നിലനിർത്തിയ ഇടതുമുന്നണി രണ്ടു വാർഡ്...
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്‍റെ കൊലപാതകത്തിൽ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതിക്ക് സത്യനാഥനുമായി വ്യക്തി...
കണ്ണൂർ : മട്ടന്നൂർ നഗരസഭയിൽ ആദ്യമായി ബിജെപി അംഗം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബിജെപി മട്ടന്നൂരിൽ ഐതിഹാസിക വിജയം നേടിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ വി പ്രശാന്തിന്റെ മരണത്തെ...
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായി ബസാണ് കത്തിനശിച്ചത്. എം എസ് എം...
കൊച്ചി: നെടുമ്പാശ്ശേരിയിൽ പഞ്ചായത്ത് വാർഡ് 14 (കൽപകനഗർ) എൽഡിഎഫ് സ്ഥാനാർത്ഥി അർച്ചന 98 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു.യുഡിഎഫിലെ സ്വാതി ശിവനെയാണ് തോൽപ്പിച്ചത്.നീതു...
കോഴിക്കോട് : ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചയ്ക്ക് 12ന് ആരംഭിക്കും. വെങ്ങളത്തു നിന്നാണ്...
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിങ്ങോടെ ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ...
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിൽ പിടിയിലായത് സിപിഎം അനുഭാവി ഗ്രൂപ്പ് അംഗം. ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥനെ അഭിലാഷ് വെട്ടിയത്. പിന്നിൽ നിന്നായിരുന്നു മഴു...