Kerala Mirror

കേരള NEWS

കടുത്ത ചൂട് തുടരും, എട്ടുജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം:കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്നുംനാളെയും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്...

വന്യജീവി ആക്രമണം:നഷ്ടപരിഹാര വാഗ്ദാനങ്ങളുടെ പിന്നാമ്പുറങ്ങൾ ചർച്ചയാക്കി ഏഷ്യാനെറ്റ്‌ ന്യൂസ് പരമ്പര

ജോലിക്കായി പോകുമ്പോൾ പരിമളത്തെ ആന ആക്രമിച്ചു കൊന്നിട്ട് 40 ദിവസമായി, ജനകീയ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തിട്ടും 40 ദിവസം..വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മലയോര...

സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമതീരുമാനം, പ്രഖ്യാപനം 27 ന്

തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിലെ  സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ലാ...

ദിലീപിന് നൽകില്ല, മെമ്മറി കാർഡ് ചോർന്ന കേസിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകാൻ ഹൈക്കോടതി നിർദേശം. നടിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പകർപ്പ് വേണമെന്ന ദിലീപിന്‍റെ...

എറണാകുളത്തെ ബാ​റി​ലെ വെ​ടി​വ​യ്പ്പ് കേസ് : മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: ക​ത്രി​ക്ക​ട​വി​ലെ ഇ​ട​ശേ​രി ബാ​റി​ലെ വെ​ടി​വ​യ്പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത കോ​മ്പാ​റ വി​നീ​താ​ണ് നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ...

കുടിശിക തീ​ർ​ക്കു​മെ​ന്ന് ക​ള​ക്ട​റുടെ ഉറപ്പ്, എറണാകുളം കളക്ട്രേറ്റിൽ വൈദ്യുതി ബന്ധം പു​നഃ​സ്ഥാ​പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ക​ള​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ​യു​ള്ള...

ജനവാസ മേഖലയിൽ ഇറങ്ങിയാൽ ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാം: ഹൈക്കോടതി

കൊച്ചി : വയനാട്ടിൽ ആളെക്കൊന്ന ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി. ആന ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാം. ഇതിനായി കേരളം കർണ്ണാടകയുമായി ചേർന്ന് ജോയിൻ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം...

വിഴിഞ്ഞം തുറമുഖം : വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള ത്രികക്ഷി കരാർ 23ന്‌ ഒപ്പിടും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്‌ ഫണ്ട് ലഭ്യമാക്കാനുള്ള ത്രികക്ഷി കരാറിൽ വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കും...

കേരളാ പൊലീസിന് നേരെ രാജസ്ഥാനിൽ വെടിവെയ്പ്പ്, രണ്ടുപേർ അറസ്റ്റിൽ

അജ്മേർ:  രാജസ്ഥാനിലെ അജ്മേറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്. സ്വർണ മോഷണ സംഘത്തെ  പിടികൂടാനായി കൊച്ചിയിൽനിന്ന് അജ്മേറിലെത്തി  സംഘത്തിന് നേരെയാണ് വെടിവയ്പുണ്ടായത്. ആർക്കും പരിക്കില്ലെന്നാണ് വിവരം...