Kerala Mirror

കേരള NEWS

അഡ്വ ആളൂരിനെതിരെ പോക്സോ കേസ്

കൊച്ചി : അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി. ആളൂരിനെതിരെ...

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി രാജിവച്ചു

തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വിസിമാരെ ഇന്ന് ഹിയറിങ്ങിനായി...

വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മനം, സ​ർ​ക്കാ​ർ പ​ട്ടി​ക തിരിച്ചയച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു. മൂ​ന്നു​പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ച​ത്...

സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ച് സതീശൻ

കൊച്ചി : സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ച് വി.ഡി സതീശൻ.  വിഷയത്തിൽ  എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പരിപാടിയേയും...

ചൂട് കൂടും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ...

നെല്ല്‌ സംഭരണത്തിനായി  സപ്ലൈകോയ്‌ക്ക്‌ 203.9 കോടി

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി...

വിഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ

ആലപ്പുഴ : പ്രതിപക്ഷ നേതാവ്  വി ഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലെത്താൻ വെെകിയതിനാണ് അസഭ്യം  പറഞ്ഞത്. ഷാനിമോൾ ഉസ്‌മാൻ...

ജനത്തിന് എല്ലാം തിരിച്ചറിയാം, നന്നാവില്ലെന്ന് അറിയാമെങ്കിലും പറയുന്നു; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍...

മുറിയിൽ നിന്നും പോടാ എന്ന് ആക്രോശിച്ചു, മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി . മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ്...