Kerala Mirror

കേരള NEWS

കെഎസ്ആർടിസി യൂണിഫോം പരിഷ്കരിച്ചു ; താൽപര്യമുള്ള വനിത കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാം

തിരുവനന്തപുരം : കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് യൂണിഫോം ചുരിദാർ മാത്രെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. താൽപര്യമുള്ളവർക്ക് പാന്റ്സും ഷർട്ടും ധരിക്കാം. എന്നാൽ ഓവർ കോട്ട് നിർബന്ധമാണെന്നും ഉത്തരവിൽ...

ആറ്റുകാല്‍ പൊങ്കാല : ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, തിരുവനന്തപുരത്ത് മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു...

പാലക്കാട്, തൃശൂര്‍ പാതകള്‍ ഇരട്ടിപ്പിക്കൽ ; കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യത്തിന് റെയില്‍വേയുടെ അനുമതി

തിരുവനന്തപുരം : ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ കാത്തുകിടക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ പദ്ധതിയുമായി റെയില്‍വേ. ഭാരതപ്പുഴയില്‍ പുതിയ പാലം, ഷൊര്‍ണ്ണൂരില്‍ നിന്ന് വള്ളത്തോള്‍ നഗറിലേക്ക് ഇരട്ടപ്പാത എന്നിവ...

കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം

പാലക്കാട് : കഞ്ചിക്കോട്ട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുമരണം. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ചത്...

തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

പത്തനംതിട്ട : തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച...

ഐഎസ്എല്‍ : കൊച്ചിയില്‍ ഗതാഗത ക്രമീകരണം ; മെട്രോ ഇന്ന് അധിക സര്‍വീസ് നടത്തും

കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും...

പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതം നിയന്ത്രണം

തിരുവനന്തപുരം : പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതം നിയന്ത്രണം. രാത്രി 8 വരെ തിരുവനന്തപുരം ന​ഗരത്തിൽ ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു...

പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടല്ലേ, അഭ്യർത്ഥനയുമായി കെ.എസ്.ഇ.ബി  

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി കെഎസ്ഇബി. ട്രാന്‍സ്‌ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകള്‍...

തോക്കും വെടിവെയ്പ്പും അതിജീവിച്ച് പ്രതികളെ അജ്മീറിൽനിന്ന് പിടികൂടിയ ആലുവ സ്ക്വാഡിന് അംഗീകാരം

കൊച്ചി: ആലുവയിൽ ഇരട്ട കവർച്ച നടത്തിയ കേസിലെ പ്രതികളെ അജ്മീറിൽനിന്ന് പിടികൂടിയ പൊലീസ് സ്ക്വാഡിന് അംഗീകാരം. ആലുവ എസ്.ഐ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് ഗുഡ് സർവീസ് എൻട്രിയും പ്രശംസാ...