Kerala Mirror

കേരള NEWS

അച്ഛന്റെ അൾസർ ചികിത്സ വൈകിപ്പിച്ച് കൊന്നത് യുഡിഎഫ് , ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തന്റെ മകൾ

കോഴിക്കോട്: ടിപി കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ലീഗ് നേതാവിന്റെ  ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരന്‍...

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി മെറ്റ

തിരുവനന്തപുരം : മനഃശാസ്ത്രജ്ഞയുടെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരം ലഭ്യമാക്കണമെന്ന സൈബര്‍ പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മെറ്റ. സൈബര്‍ പൊലീസ്...

ക്രിമിനൽ കേസ് പ്രതി മെഡിക്കൽ കോളജിൽ തോക്കുമായി

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാ​ഹിത വിഭാ​ഗത്തിൽ എയർപിസ്റ്റളുമായി എത്തി ക്രിമിനൽ കേസ് പ്രതി. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അതിക്രമിച്ച് കയറിയത്...

ആശങ്ക കൂടുന്നു,പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവയിറങ്ങി

പുല്‍പ്പളളി : വയനാട് പുൽപ്പള്ളിയെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ട് പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു...

കണ്ണൂരിലും കാസർകോഡും ആറ്റിങ്ങലും ജില്ലാ സെക്രട്ടറിമാർ, ആലത്തൂരിൽ മന്ത്രി; കൊല്ലത്തും വടകരയിലും എംഎൽഎമാർ, സിപിഎം പട്ടികയായി 

തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച...

മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്; വിശദീകരണവുമായി സുരേന്ദ്രന്‍

തൃശൂര്‍: എസ്‍.സി- എസ്‍ടി ക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വാർത്ത ചിലയാളുകളുടെ ദുഷ്ടബുദ്ധിയിൽ നിന്ന് ഉടലെടുത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് സമുദായ...

ടിപി കേസ്:  ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ  സിപിഎം നേതാക്കൾ കീഴടങ്ങി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ എത്തി കീഴടങ്ങി. ടി.പി. വധക്കേസിൽ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ, പന്ത്രണ്ടാം പ്രതി...

വീട്ടിലെ പ്രസവത്തിനിടെ മരണം; ഭര്‍ത്താവിനെതിരെ നരഹത്യാകുറ്റം, നയാസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക്...

കടുത്ത ചൂട് തുടരും, എട്ടുജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം:കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്നുംനാളെയും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്...