Kerala Mirror

കേരള NEWS

മംഗളൂരുവില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് അറസ്റ്റില്‍

മംഗലാപുരം: മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം...

കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടാൻ മകളെ വെല്ലുവിളിച്ച് കെഎം ഷാജി

കോഴിക്കോട്: സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടാൻ മകളെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട അച്ഛനെ...

മദ്യപാനത്തിനിടെ തർക്കം, യുവാവ് സഹോദരനെ വെടിവെച്ച് കൊന്നു

കാസർകോഡ് : മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ   ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരൻ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ്...

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന്  തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന്  ആരംഭിക്കും. 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ സംഘടന വളർത്തിയിട്ട് എന്തുകാര്യം ? എസ്.എഫ്.ഐയോട് ചോദ്യമുയർത്തി പ്രമോദ് രാമൻ  

രാഷ്ട്രീയം ചോർന്നുപോകുന്നുവെങ്കിൽ സംഘടന വളർത്തിയിട്ട് എന്തുകാര്യമെന്ന പ്രസക്തമായ ചോദ്യവുമായി മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി...

സിദ്ധാർത്ഥിന്റെ മർദിച്ചത് അഞ്ചുമണിക്കൂറോളം, മര്‍ദനത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തി

വയനാട്: വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്റിനറി സര്‍വകലാശാലാ ഹോസ്റ്റലില്‍ മുഖ്യപ്രതിയുമായി തെളിവെടുപ്പ്. ഒന്നാംപ്രതി സിന്‍ജോ ജോണ്‍സണുമായി ഹോസ്റ്റലിലെ 21ആം നമ്പര്‍ മുറിയിലും...

പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായത് പോക്സോ കേസ് പ്രതി

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായത് ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍. അമ്പത് വയസ്സു തോന്നിക്കുന്ന പ്രതിയെ കൊല്ലം ചിന്നക്കടയില്‍നിന്നാണ്...

അനിൽ ആന്റണിക്കെതിരെ പോസ്റ്റ് , കർഷക മോർച്ച നേതാവിനെ ബിജെപി പുറത്താക്കി

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച കർഷക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കർഷക മോര്‍ച്ച...

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു...