Kerala Mirror

കേരള NEWS

സർവറിലെ തിരക്ക് : സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. ശിവരാത്രി ദിനമായ...

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും താൽക്കാലിക ജാമ്യം, കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കോ​ത​മം​ഗ​ലം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യ്ക്കും എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നും താ​ത്കാ​ലി​ക ജാ​മ്യം. കേ​സ് രാ​വി​ലെ കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും...

ഉപവാസ സമര വേദിയിൽ നിന്നും മാത്യു കുഴൽനാടൻ എംഎൽഎയും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കോതമംഗലം: കാട്ടാന ആക്രമണത്തിൽ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലത്ത് പ്രതിഷേധ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ അർദ്ധരാത്രിയിൽ സംഘർഷം. മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡി.സി.സി...

സംഘർഷ സാധ്യത: പൂക്കോട് വെറ്ററിനറി സർവകലാശാല അടച്ചു

വയനാട് : പൂക്കോട് വെറ്ററിനറി സർവകലശാല അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് അടുത്ത തിങ്കളാഴ്ച വരെ സർവകലാശാല അടച്ചത്. പതിനൊന്നാം തിയതി മുതലാണ് ഇനി സാധാരണ ക്ലാസുകള്‍ ഉണ്ടാവുക. അതേസമയം ഈ അഞ്ച് ദിവസവും...

വന്യജീവി ആക്രമണം: ഇന്ദിരയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം, ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ...

എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ച സർക്കാരാണ് അധികാരത്തിൽ, കോതമംഗലത്തെ പൊലീസ് നടപടിക്കെതിരെ കുഴൽനാടൻ

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേധത്തി​നി​ടെ​യു​ണ്ടാ​യ പൊലീസ്  ന​ട​പ​ടി​യി​ല്‍രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ത്യു...

മോർച്ചറിയിൽ കയറി ജനപ്രതിനിധികൾ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയത് ഗൗരവകരം: പി രാജീവ്

കൊച്ചി: മോർച്ചറിയിൽ കയറി എംഎൽഎയും എംപിയും അടക്കമുള്ളവർ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയ സംഭവം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്ന്  മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ...

വന്യജീവി അക്രമത്തിനെതിരായ പ്രതിഷേധം :കൊല്ലപ്പെട്ട ഇന്ദിരയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പൊലീസ് നടപടിയിൽ പരിക്ക്

കോതമംഗലം:  നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ സഹോദരനെ മൃതദേഹത്തിന് അടുത്തു നിന്ന് വലിച്ചിഴച്ച് പൊലീസ്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി...

നടപടി ആവശ്യപ്പെടുന്നില്ല ,  പിസി ജോർജ് തന്നെ സംസാരിച്ചു നടപടി വാങ്ങിക്കോളും: തുഷാർ വെള്ളാപ്പള്ളി 

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന പി.​സി. ജോ​ര്‍​ജി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. ജോ​ര്‍​ജ് ഈ​ഴ​വ സ​മു​ദാ​യ​ത്തെ മാ​ത്ര​മ​ല്ല...