Kerala Mirror

കേരള NEWS

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. സോമസൗധത്തിൽ ജി. സരിതയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി...

പാലായിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

കോ​ട്ട​യം: പാ­​ലാ­ പൂ­​വ­​ര​ണി­​യി​ല്‍ ഒ­​രു കു­​ടും­​ബ­​ത്തി­​ലെ അ­​ഞ്ച് പേ​രെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി. അ­​ക­​ല­​ക്കുന്നം ഞ­​ണ്ടു​പാ­​റ സ്വ­​ദേ­​ശി ജെ­​യ്‌­​സ​ണും ഇ­​യാ­​ളു­​ടെ...

ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ  കൊല്ലം സ്വദേശി കൊല്ലപ്പെട്ടു,രണ്ടു മലയാളികൾക്ക് പരിക്ക്

ജറുസലേം: ഇസ്രായേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ബുഷ്...

മൃതദേഹവുമായി പ്രതിഷേധം : അനുമതിയുണ്ടെന്നും ഇല്ലെന്നും ഇന്ദിരയുടെ കുടുംബം

ഇ­​ടു​ക്കി: കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ മൃ­​ത­​ദേ​ഹ­​ത്തെ അ­​നാ­​ദ­​രി­​ച്ചെ­​ന്ന പ­​രാ­​തി­​യി­​ല്ലെ­​ന്ന് ഇ­​ടു­​ക്കി നേ­​ര്യ­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍...

രണ്ടു ജില്ലകളിൽ ഇന്ന് നേരിയ മഴക്ക് സാധ്യത, ആറുജില്ലകളിൽ ചൂട് കനക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക്...

കാട്ടാന ആക്രമണം: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്, നേതാക്കൾ വീണ്ടും സമരപ്പന്തലിൽ

കൊച്ചി: കാട്ടാന ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധത്തിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തതോടെ  കോൺഗ്രസ് നേതാക്കൾ...

കൈ​യ്യും വെ​ട്ടും ത​ല​യും വെ​ട്ടും, പൊലീ​സി​നെ​തി​രെ കൊ​ല​വിളിയുമാ​യി എ​റ​ണാ​കുളത്ത് ഡി​സി​സി മാ​ർ​ച്ച്‌

കൊ​ച്ചി: പൊ​ലീ​സി​നെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌. ലാ​ത്തി പി​ടി​ക്കു​ന്ന കൈ​യും വെ​ട്ടും തൊ​പ്പി വ​യ്ക്കു​ന്ന ത​ല​യും വെ​ട്ടും എ​ന്നാ​ണ്...

ഇ​ന്ന് കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ്, പരീക്ഷാകാലത്തെ സമരം വിദ്യാർത്ഥി ദ്രോഹമെന്ന് വിദ്യാഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കെ​എ​സ്‌​യു സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ...

നടുറോഡില്‍ യുവതിയെ അപമാനിച്ച കേസ്; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം : നടുറോഡില്‍ യുവതിയെ അപമാനിച്ച കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെ പ്രതിചേര്‍ത്തു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ...